നടന്‍ ബാലയ്‌ക്ക് ഡോക്‌ടറേറ്റ്
FILM NEWS
19-Jan-2021
FILM NEWS
19-Jan-2021

നടന്‍ ബാലയ്‌ക്ക് ഡോക്‌ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തെ ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നത്. 19-#ാം തീയതി കോട്ടയത്തു വച്ചാണ് ബിരുദദാന ചടങ്ങ്.
കഴിഞ്ഞ ഡിസംബര്‍ 28നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍ വച്ചായിരുന്നു ബിരുദദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്‌ക്ക് നേരിട്ട് എത്തിച്ചു നല്‍കുകയായിരുന്നു.
താരം ചെയ്‌തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം നല്‍കുന്നത്.
ആക്‌ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ നിരവധി ജീവികാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ടു നടത്തി വരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് ചികിത്സാ സഹായങ്ങളും താരം നല്‍കുന്നുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments