ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകനുള്ള അവാര്‍ഡ് സാബു എം. ജേക്കബിന്
fokana
18-Jan-2021
ഫ്രാന്‍സിസ് തടത്തില്‍
fokana
18-Jan-2021
ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി: സമൂഹത്തില്‍ നല്‍കുന്ന വിവിധ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രമുഖ വ്യവസായിയും കിറ്റെക്‌സ് ഗ്രാമെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറുമായാ സാബു എം. ജേക്കബിന് ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകന്‍ (
Humanitarian entrepreneurs of the decade award) അവാര്‍ഡ് നല്‍കി ആദരിക്കും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍ വച്ച് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ശനിയാഴ്ച്ച നടന്ന ഫൊക്കാന ബിസിനസ് മീറ്റില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ച ട്വന്റി 20 എന്ന സംഘടനയിലൂടെ കേരളത്തിന്റെ വികസന സ്വാപ്നങ്ങള്‍ക്ക് ഒരു പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത സാബു ജേക്കബ് എന്ന മനുഷ്യസ്‌നേഹി തന്റെ വ്യവസായ സംരംഭത്തിനൊപ്പം തന്നെ സാമൂഹിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി അവാര്‍ഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments