റിപ്പബ്ലിക് ദിനാഘോഷവും ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും ജനുവരി 23ന്
AMERICA
17-Jan-2021
അജു വാരിക്കാട്
AMERICA
17-Jan-2021
അജു വാരിക്കാട്

ഫിലാഡഫിയ: റിപ്പബ്ലിക് ദിനാഘോഷവും അലയുടെ ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും 2021 ജനുവരി 23 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് (സെൻട്രൽ ടൈം) ബഹുമാനപ്പെട്ട എം പി, കെ കെ രാഗേഷ് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നതാണ്.
ജനദ്രോഹപരമായ പുതിയ കാർഷിക ബില്ലിന്റെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുകയും ഡൽഹിയിൽ കർഷകരോടൊപ്പം ദിനരാത്രങ്ങൾ സമരം ചെയ്യുകയും ചെയ്ത കെ കെ രാഗേഷ് എം.പി, കാർഷിക ബില്ലിന്റെ വിവിധ വശങ്ങളെ പറ്റി നമ്മളോട് സംസാരിക്കുന്നു. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ഗസൽ ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതിന്
സൂം മീറ്റിംഗ് ഐഡി 82691928519
ഡയൽ ഇൻ ഫോൺ നമ്പർ#13126266799
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments