ചിതലരിക്കാത്ത ചിലത് (അർച്ചന ഇന്ദിര ശങ്കർ)
kazhchapadu
15-Jan-2021
kazhchapadu
15-Jan-2021

നീതിയെന്നലറിക്കാറിയ തെരുവുയുദ്ധങ്ങൾ
നിഖണ്ഡുപുസ്തകത്തിൽ
അള്ളിപിടിച്ചിരിക്കുന്ന
സമത്വം സ്വാതന്ത്ര്യം വിമോചനം
നിഖണ്ഡുപുസ്തകത്തിൽ
അള്ളിപിടിച്ചിരിക്കുന്ന
സമത്വം സ്വാതന്ത്ര്യം വിമോചനം
പിഴച്ചവൾ പെറ്റിട്ട ഹാഷ് ടാഗ്ഗുകൾ
കുടൽമാല പറിഞ്ഞൊലിച്ച
പെണ്ണിന്റെ ചോര
ഊഞ്ഞാൽകയർ പൊട്ടിയ
നാരങ്ങാമിട്ടായി കഥകൾ
പാളത്തിൽ ചുവന്ന കൊടി പാറിയിട്ടും
ഉളുപ്പില്ലാതെ ഉരുണ്ടുനീങ്ങിയ ചക്രങ്ങൾ
പിന്നെയും പാറിയ പച്ചക്കൊടി
.................
കുടൽമാല പറിഞ്ഞൊലിച്ച
പെണ്ണിന്റെ ചോര
ഊഞ്ഞാൽകയർ പൊട്ടിയ
നാരങ്ങാമിട്ടായി കഥകൾ
പാളത്തിൽ ചുവന്ന കൊടി പാറിയിട്ടും
ഉളുപ്പില്ലാതെ ഉരുണ്ടുനീങ്ങിയ ചക്രങ്ങൾ
പിന്നെയും പാറിയ പച്ചക്കൊടി
.................
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments