ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണ്‍ ഹോപ്പ് 2021 ജനുവരി 16 -ന്
AMERICA
14-Jan-2021
അലന്‍ ചെന്നിത്തല
AMERICA
14-Jan-2021
അലന്‍ ചെന്നിത്തല

മിഷിഗണ്‍: കോവിഡ് അതിജീവന പോരാട്ടത്തില്‍ സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാനും പ്രചോദനം നല്‍കുവാനും ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണ്‍ ബോധവല്കരണ സെമിനാറും പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന്നു. ജനുവരി 16 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൂം സംവിധാനത്തിലൂടെ നടത്തപ്പെടുന്ന ഹോപ്പ് 2021 എന്ന പരിപാടിയില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ആന്റോ ആന്റണി എം പി എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും.
കേരളത്തിലെ പ്രശസ്തനായ മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വക്കേറ്റ് ചാര്‍ളി പോള്‍ പ്രസംഗിക്കും. കോവിഡ് പ്രതിരോധ വാക്‌സിനെപറ്റിയുള്ള സംശയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ ഫ്‌ലവേഴ്‌സ് ടിവി സിങ് ആന്‍ഡ് വിങ് പ്രോഗ്രാമിലൂടെ ശ്രദ്ധേയരായ നികിത ബിജു, പ്രിയങ്ക തച്ചില്‍, നന്ദിത വേലുതാക്കല്‍ എന്നിവരും മിഷിഗണിലെ മറ്റു മികച്ച കലാകാരന്മാരും പങ്കെടുക്കും. ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, ഡിട്രോയിറ്റ് കേരളക്ലബ്, മിന്നസോട്ട മലയാളി അസ്സോസിയേഷന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിക്കുന്നു ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിനോയ് ഏലിയാസ്, ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ സൈജന്‍ കണിയൊടിക്കല്‍, ബിജോ ജെയിംസ് കാരിയാപുരം എന്നിവര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments