image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഫൊക്കാനയുടെ ബിസിനസ് മീറ്റ് ജനുവരി 16ന് രാവിലെ 10ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് മുഖ്യാതിഥി

AMERICA 14-Jan-2021 ഫ്രാന്‍സിസ് തടത്തില്‍
AMERICA 14-Jan-2021
ഫ്രാന്‍സിസ് തടത്തില്‍
Share
image
ന്യൂജേഴ്സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികളുടെ ഭാഗമായ  ഫൊക്കാന ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ജനുവരി 16 നു ന്യൂയോര്‍ക്ക് സമയം രാവിലെ 10 ന് (ഇന്ത്യന്‍ സമയം രാത്രി 8.30 )  പ്രമുഖ വ്യവസായിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗന പുരോഗമന സംഘടനയുടെ  സ്ഥാപകനും ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് നിര്‍വ്വഹിക്കും. യൂറോപ്പിലും  ഗള്‍ഫ് രാജ്യങ്ങളിലും  അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ബിസിനസ് മീറ്റില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കും.  

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി മലയാളി വ്യവസായികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം വ്യവസായ സംരഭകരുമായി നോര്‍ത്ത് അമേരിക്കയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലേയും ബിസിനസ്  സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.

image
image
സൂം മീറ്റിംഗിലൂടെ വെര്‍ച്ച്വല്‍ ആയി സംഘടിപ്പിക്കുന്ന ഈ മീറ്റിംഗില്‍ അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകന്‍ രാജി തോമസ് (സ്പ്രിംഗ്ലര്‍ സി ഇ ഒ), മറൈന്‍ കണ്‍സല്‍റ്റന്റ് ആന്റണി പ്രിന്‍സ് (ജി.വി .ആര്‍ ക്യാംപ്‌ബെല്‍) , സുനില്‍കുമാര്‍ വാസുദേവന്‍ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയര്‍മാന്‍, പി.എം. മാത്യു (ലോറൈന്‍ സ്റ്റുവര്‍ട്ട് ഗ്രൂപ്പ് , ലണ്ടന്‍), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടല്‍ പ്രസിഡന്‍സി), സാജന്‍ വറുഗീസ് ( ഡയറക്ടര്‍, സാജ് ഹോള്‍ഡിങ്ങ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധന്‍ ( സി.ഇ.ഒ., എസ്സന്‍ ന്യൂട്രിഷന്‍ ഗ്രൂപ്പ് ആന്‍ഡ് ഫൊക്കാന മുന്‍ പ്രസിഡണ്ട്),ജോണ്‍ ടൈറ്റ്സ് (പ്രസിഡന്റ് എയ്‌റോ സിസ്റ്റംസ് ഏവിയേഷന്‍സ്), ഡോ. വിന്‍സെന്റ് കുട്ടംപേരൂര്‍ (സി.ഇ.ഓ., വി.കെ.ടെവേലോപ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍സ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റല്‍),അനു ടി. ജോര്‍ജ് (എം.ഡി. വടക്കേമുറിയില്‍ ഗ്രൂപ്പ്), വര്‍ക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടര്‍ , ഹാനോവര്‍ ബാങ്ക്), ഡോ.ബാബു സ്റ്റീഫന്‍ (സി.ഇ.ഒ, ഡി.സി ഹെല്‍ത്ത്‌കെയര്‍, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. ആര്‍.വി.പി), ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരായ മാധവന്‍ ബി. നായര്‍, ജോണ്‍ പി. ജോണ്‍, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ അഭിസംബോധന ചെയ്യും.


ഡിസംബര്‍ 18 നു നടന്ന ഫൊക്കാനയുടെ 2020-2022 വര്‍ഷത്തെ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ ആണ് 11 ഇന കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിച്ചത്. അതില്‍ നാലാമത്തെ കര്‍മ്മ പരിപാടിയാണ് ഫൊക്കാന ഗ്ലോബല്‍ ബിസിനസ് മീറ്റ്.  പ്രവര്‍ത്തനോദ്ഘാടന ചടങ്ങിന് മുന്‍പ് തന്നെ രണ്ടു പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ അന്ന് പ്രമുഖ കാരുണ്യ പ്രവര്‍ത്തകന്‍ ഫാ.ഡേവിഡ് ചിറമ്മേലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവനരഹിതരായവര്‍ക്ക് അന്നം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് 11 ഇന കര്‍മ്മ പരിപാടികളില്‍ ആദ്യത്തെ പരിപാടി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 1001 പേര്‍ക്ക് അന്നദാനം നല്‍കിയിരുന്നു.

ഡിസംബര്‍ മൂന്നിന് രണ്ടാമത്തെ പദ്ധതിയായ കരിസ്മ സെന്ററിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെനേതൃത്വത്തില്‍ കഴക്കൂട്ടത്ത്  പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റില്‍ ആരംഭിച്ച കരിസ്മ സെന്ററിലെ 100 അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനും സ്വയം തൊഴിലിനുമുള്ള സംവീധാനങ്ങള്‍ ഒരുക്കുന്നതിനുള്ള സഹായധനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെപ്രവര്‍ത്തന പരിപാടികക്ക് തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ മലയാളം ഭാഷ പ്രചാരണത്തിനായി  നേതൃത്വം നല്‍കുന്ന പരിപാടിയായിരുന്നു മൂന്നാമത്തെ പ്രവര്‍ത്തന പരിപാടി.
 
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ എറണാകുളം ജില്ലയില്‍  4 പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത ട്വന്റി 20 എന്ന എന്ന പുരോഗമന വികസന സംഘടനയ്ക്ക്  രൂപം നല്‍കിയ സാബു എം. വര്‍ഗീസ് എന്ന വ്യവസായ പ്രമുഖന്‍ ഇന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ജനനേതാവാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് സാബുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് ട്വിന്റി 20. അഞ്ചു വര്‍ഷം മുന്‍പ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുകൊണ്ടാണ് ട്വന്റി 20 രാഷ്ട്രീയ ഇടപെടല്‍ നടത്തിയത്. അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ മൂലം നല്ല നിലയില്‍ നടത്തി വന്നിരുന്ന സാബുവിന്റെ ബിസിനസ് സരംഭങ്ങളില്‍ താഴുവീണതിനെ തുടര്‍ന്ന് തൊഴിലകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ ജനകീയ മുന്നേറ്റമാണ് പിന്നീട് ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനമായി പരിണമിച്ചത്.

ഫൊക്കാനയുടെ നാലാമത്തെ കര്‍മ്മ പരിപാടിയായ ഫൊക്കാന ഗ്ലോബല്‍ ബിസിനസ് മീറ്റ് ഉദാഘാടനം  ജനുവരി 16 ന്  കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കൂടിയായ സാബു ജേക്കബ് നിര്‍വഹിക്കുന്നതോടെ ഫൊക്കാനയുടെ കര്‍മ്മമണ്ഡലത്തില്‍ മറ്റൊരു ജൈത്രയാത്രക്ക് കൂടി തുടക്കമാകും. 2006 ഓഗസ്റ്റ് 16 മുതല്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ  മാനേജിങ്ങ്  ഡയറക്ടര്‍ ആയിരുന്ന സാബു 2016 ജനുവരി 25 വരെ കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ആയിരുന്നു. 2020 അവസാനത്തോടെ 2,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാന്‍ സാബുവിന്റെ നേതൃത്വത്തിന് കഴിഞ്ഞു.  2015 ല്‍ ഫോബ്സ് മാഗസിന്റെ ഏഷ്യ പസഫിക്ക് റീജിയണിലെ 200 -odd കമ്പനികളില്‍ നിന്നുള്ള 'Best under a Billion' അവാര്‍ഡിന് കിറ്റെക്‌സിന്  ലഭിച്ചിരുന്നു. 2015ല്‍ തന്നെ EY Enterpreneur of the year award, 2016ല്‍ 'JOKEY Debra S Waller for great partnership' തുടങ്ങിയ ബഹുമതികളും കിറ്റെക്സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി വ്യവസായ രംഗത്ത് ശോഭിക്കുന്ന സാബുവിന്റെ തുടക്കം കിറ്റെക്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിട്ടായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ട്വന്റി 20 യുടെ ചീഫ് കോഡിനേറ്റര്‍ കൂടിയായ സാബു ജേക്കബ്ബ് പ്രഖ്യാപിച്ചുകഴിഞ്ഞു. നാല് പഞ്ചായത്തുകളിലേക്ക് ട്വന്റി 20 മല്‍സരിക്കാനായി എത്തുമ്പോള്‍ തന്നെ ജനം വലിയ സ്വീകാര്യതയാണ് നല്‍കിയിരുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാരെ ആകര്‍ഷിച്ചത്. ട്വന്റി 20 യുടെ ജനകീയ സ്റ്റോര്‍, തുച്ഛമായ നിരക്കില്‍ തിന്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും നല്‍കുന്ന പദ്ധതിയാണ് ട്വന്റി 20യെ ആകര്‍ഷകമാക്കിയത്. സമീപപഞ്ചായത്തുകളില്‍ ട്വന്റി 20 യുടെ ജനകീയ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനമാണ് ട്വന്റി 20 യ്ക്ക് ഇത്രയേറെ സ്വീകാര്യതയുണ്ടാക്കിക്കൊടുത്തത്.

ഫൊക്കാനയുടെ ബിസിനസ് മീറ്റില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി ഡോ സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ.മാത്യു വര്‍ഗീസ്,അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ മാമ്മന്‍ സി.ജേക്കബ് എന്നിവരും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരും  അറിയിച്ചു.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:

Topic: FOKANA Business Forum
Time: Jan 16, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/89963495423

Meeting ID: 899 6349 5423
One tap mobile
+13126266799,,89963495423# US (Chicago)
+19292056099,,89963495423# US (New York)

Dial by your location
        +1 312 626 6799 US (Chicago)
        +1 929 205 6099 US (New York)
        +1 301 715 8592 US (Washington D.C)
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
Meeting ID: 899 6349 5423
Find your local number: https://us02web.zoom.us/u/kbm32Xy1hL



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം 2021 ഭാരവാഹികള്‍
വേൾഡ്‌ മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ്‌‌ കാവ്യാഞ്ജലി വൻ വിജയമായി
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)
സിന്ധ്യ തോമസ് (28) ന്യു ജെഴ്‌സിയില്‍ നിര്യാതയായി.
മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം
അനുഭവങ്ങളിൽ ഊതിക്കാച്ചിയ വ്യക്തിത്വം, നേതൃപാടവം: ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....
ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകനുള്ള അവാര്‍ഡ് സാബു എം. ജേക്കബിന്
മധ്യ കേരള മഹാ ഇടവക ബിഷപ്പായി റവ. ഡോ. സാബു കെ. ചെറിയാന്‍ അഭിഷിക്തനായി
കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ
മൂന്നുമാസം ഒഹെയർ വിമാനത്താവളത്തിൽ മാസ്ക് ധരിച്ച് ഒളിച്ചു പാർത്ത ആദിത്യ സിംഗ് അറസ്റ്റിൽ
ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി
ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും
ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ്- ന്യൂഇയർ ആഘോഷം നടത്തി
വൈറ്റ്  ഹൌസിനു സമീപം കോലം വരക്കുന്നത് മാറ്റി; സീമാ വർമ്മ രാജി വച്ചു 
ന്യൂയോർക്കിൽ വാക്സിൻ ലഭിക്കാൻ അറിയേണ്ടതെല്ലാം
ഇല്ലീഗൽസിനു നിയമ സാധുത; ബൈഡന്റെ ആദ്യ പത്തു ദിനങ്ങൾ വലിയ മാറ്റം ലക്ഷ്യമിടുന്നു
മഹാബലി ജോയി പുളിയനാലിന് അമേരിക്കന്‍ മലയാളികളുടെ അന്തിമോപചാരം
ന്യു ജേഴ്‌സിയിലും മിസ്സിസിപ്പിയിലും പുകവലിക്കാർക്ക് വാക്സിൻ അർഹത; ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ്
അരിസോണ ഗ്ലോബൽ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവർത്തനോത്ഘാടനവും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut