Image

നോര്‍ത്തേണ്‍ വിര്‍ജീനിയാ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ കുട്ടികള്‍ക്കായിട്ടുള്ള പ്രത്യേക ഏകദിന ധ്യാനം ജൂണ്‍ 23ന്

തോമസ് പി. ആന്റണി Published on 13 June, 2012
നോര്‍ത്തേണ്‍ വിര്‍ജീനിയാ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ കുട്ടികള്‍ക്കായിട്ടുള്ള പ്രത്യേക ഏകദിന ധ്യാനം ജൂണ്‍ 23ന്
വാഷിംഗ്ടണ്‍ : നോര്‍ത്തേണ്‍ വിര്‍ജിനിയായിലെ സെയിന്റ് ജൂഡ് സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ കുട്ടികള്‍ക്കായിട്ടുള്ള ഒരു പ്രത്യേക ധ്യാനം ഈ ജൂണ്‍ 23 ശനിയാഴ്ച നടത്തുന്നതാണെന്ന് മിഷന്‍ ഡയറക്റ്റര്‍ റവ.ഫാ.ടിജോ മുല്ലക്കര ഒരു പത്രക്കുറുപ്പില്‍ അറിയിച്ചു. ഈ ധ്യാനം നയിക്കുന്നത് ബാള്‍ട്ടീമോര്‍ യൂത്ത് ഫോര്‍ ജീസസ് സംഘടനയും കിഡ്‌സ് മിനിസ്റ്ററി ടീം ഓഫ് നോര്‍ത്തേണ്‍ വിര്‍ജീനിയാ മിഷനും സഹകരിച്ചാണ്.

കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ധ്യാന സ്ഥലം: സള്ളി ഗവണ്‍മെന്റ് സെന്റര്‍, 4900 സ്റ്റോണ്‍ക്ക്രൊസ് ബുലവാഡ്, ചാന്റിലി, വിര്‍ജീനിയാ 20151.

സമയം: രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ

പ്രായ പരിധി: 5 മുതല്‍ 15 വരെ

രജിസ്‌ട്രേഷന്‍ ഫീസ്: 5 ഡോളര്‍

ബന്ധപ്പെടേണ്ട നമ്പര്‍: 267-346-3026(റവ.ഫാ.ടിജോ മുല്ലക്കര)

ഇമെയില്‍ -frtijojoy@gmail.com

നോര്‍ത്തേണ്‍ വിര്‍ജീനിയാ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ കുട്ടികള്‍ക്കായിട്ടുള്ള പ്രത്യേക ഏകദിന ധ്യാനം ജൂണ്‍ 23ന്
മിഷന്‍ ഡയറക്ടര്‍ ഫാ. ടിജോ മുല്ലക്കര
നോര്‍ത്തേണ്‍ വിര്‍ജീനിയാ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ കുട്ടികള്‍ക്കായിട്ടുള്ള പ്രത്യേക ഏകദിന ധ്യാനം ജൂണ്‍ 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക