അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുവജന ധ്യാനം ഡിസംബര്‍ 19 മുതല്‍
EUROPE
07-Dec-2020
EUROPE
07-Dec-2020

ലണ്ടന്‍: അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ ക്കായി നാല് ദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 19 മുതല്‍ 22 വരെ നടക്കും.
പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ധ്യാനം നയിക്കും. പൂര്‍ണ്ണമായും മലയാളത്തില്‍ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് വിദ്യാര്‍ഥികളും വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തില്‍ ക്ഷണിക്കുകയാണ്.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഓരോരുത്തരും പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയാണ് ധ്യാനം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അന്ന 00447402030708.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments