image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദ്യ പ്രോവിന്‍സ് ന്യൂജേഴ്സിയില്‍ ഉല്‍ഘാടനം ചെയ്തു .

AMERICA 26-Nov-2020 ഫിലിപ്പ് മാരേട്ട്
AMERICA 26-Nov-2020
ഫിലിപ്പ് മാരേട്ട്
Share
image

ന്യൂജേഴ്‌സി: കഴിഞ്ഞ ദിവസം സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം  നല്‍കികൊണ്ട്   വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സിയില്‍ ആരംഭിച്ച പ്രോവിന്‍സ് ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ള മലയാളികളെ സാക്ഷിനിര്‍ത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉല്‍ഘാടനം ചെയ്തു.


image
image
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം വനിതാ സംവരണത്തോടെ ഒരു പ്രോവിന്‍സ്  ഈ സംഘടന പിറന്ന സ്ഥലമായ ന്യൂജേഴ്സിയില്‍ തന്നെ    ഉല്‍ഘാടനം ചെയ്തത് വളരെ ശ്രദ്ധ ആകര്‍ഷിച്ചു എന്നും,  ഈ സംഘടനക്ക്  എല്ലാവിധ നന്മകള്‍  നേര്‍ന്നുകൊണ്ടും, ദീപാവലിയുടെ ആശംസകള്‍   അര്‍പ്പിച്ചുകൊണ്ടും  നമ്മുക്ക് ഏവര്‍ക്കും  പ്രിയങ്കരിയും, മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത പിന്നണി ഗായിക  കെ. എസ്. .ചിത്ര  പ്രാര്‍ത്ഥനാ  ഗാനം ആലപിച്ചു. 

അമേരിക്ക റീജിയന്റെ  സെക്രട്ടറി  ശ്രീ. പിന്റോ കണ്ണമ്പള്ളി  സ്വാഗത പ്രസംഗത്തില്‍  കുടുംബത്തിന്റെ  വിളക്കാണ്  സ്ത്രീ  എന്നും  ആ വിളക്കിലെ പ്രകാശത്തിന്റെ  ഉത്സവമായ  ഈ  ദിവസം  തന്നെ  ഒരു വുമന്‍സ് പ്രോവിന്‍സ് രൂപം കൊണ്ടതില്‍   ഉള്ള  സന്തോഷം  അറിയിച്ചുകൊണ്ട് എല്ലാവരെയും അഭിനന്ദിക്കുകയും  ആശംസകള്‍  അറിയിക്കുകയും ചെയ്തു.  തുടര്‍ന്ന്   അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, പ്രശസ്ത പിന്നണി ഗായിക ശ്രീമതി കെ. എസ്. ചിത്ര,  പോപ്പുലര്‍ സിംഗര്‍ എന്നറിയപ്പെടുന്ന ഋതു രാജ്,  അതുപോലെ വേള്‍ഡ് മലയാളി കൗണ്‍സില്‍  ഗ്ലോബലിന്റെയും, റീജിയന്റെയും,  പ്രോവിന്‍സുകളുടെയും  എല്ലാ ഭാരവാഹികളെയും, മറ്റ് പ്രമുഖ  സംഘടനകളുടെ  എല്ലാ നേതാക്കന്മാരേയും,  കമ്മ്യൂണിറ്റി പ്രവര്‍ത്തകരെയും   മീറ്റിംഗില്‍  പങ്കെടുത്ത മറ്റ്  എല്ലാവരെയും  സ്വാഗതം ചെയ്തു.

 സില്‍വര്‍ ജൂബിലി  ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ല്യൂ. എം. സി. യുടെ  ജന്മ സ്ഥലത്തു  തന്നെ ഓള്‍  വുമന്‍സ് പ്രോവിന്‍സ്  ഉണ്ടായതില്‍  ഏറെ അഭിമാനിക്കുന്നു എന്നും ഒരു പ്രതീക്ഷകളും  ഇല്ലാതെ  സമൂഹത്തിനും, കുടുംബത്തിനും, ജോലിസ്ഥലത്തും കഠിനാദ്ധാനം ചെയ്യുന്ന സ്ത്രീകള്‍, അതുപോലെ സമര്‍പ്പണ ബോധവും വിദ്യാഭാസമുള്ള ഒരു വനിതാ കൂട്ടായ്മയെയാണ് നമ്മുക്ക്  ലഭിച്ചിരിക്കുന്നത് എന്നും  ഇത്  വേള്‍ഡ് മലയാളി കൗണ്‍സിലിന്  വലിയ മുതല്‍ക്കൂട്ട്  ആണ് എന്നും ദീപാവലിയുടെയും, ശിശുദിനത്തിന്റെയും  എല്ലാവിധ  ആശംസകള്‍  നേരുന്നു എന്നും  അമേരിക്ക റീജിയന്റെ  പ്രസിഡന്റ്  ശ്രീ. സുധിര്‍  നമ്പ്യാര്‍  അറിയിച്ചു.

ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള,  അദ്ദേഹത്തിന്റെ  സഹധര്‍മ്മിണി  ശ്രീമതി  ശാന്ത പിള്ളയും (റീജിയന്‍  വൈസ് ചെയര്‍പേഴ്സണ്‍ ) ചേര്‍ന്ന്  വിളക്ക് കൊളുത്തി കൊണ്ട്  പുതിയ വുമന്‍സ്  പ്രോവിന്‍സ് രൂപം കൊണ്ടതില്‍ അഭിമാനിച്ചുകൊണ്ടും  പ്രത്യേക ആശംസകള്‍  അറിയിച്ചു. തുടര്‍ന്ന് പ്രോഗ്രാമിന്റെ തുടര്‍ നടപടികള്‍ക്കായി  ശ്രീമതി ആഗ്ഗി വര്‍ഗീസിനെ  മോഡറേറ്റര്‍  ആയി ചുമതലപ്പെടുത്തി. 

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജന്മഭൂമി ആയ ന്യൂജേഴ്സിയില്‍, പല കാരണങ്ങള്‍ കൊണ്ടും പ്രധാനപെട്ട ദിവസമായ  ഇന്നുതന്നെ  അതായത്   ദീപാവലി  എന്നറിയപ്പെടുന്ന വിളക്കുകളുടെ  ആഘോഷ  ദിവസം,  'തമസോമാ ജ്യോതിര്‍ഗമയാ'  തമസിനെ  ജ്യോതിസ്  കൊണ്ട് ജയിക്കുന്ന ദിവസവും, അതുപോലെ കുട്ടികളുടെ ദിവസമായ ചില്‍ഡ്രന്‍സ് ഡേ യും  എല്ലാം ഒത്തുചേര്‍ന്ന ഈ ദിവസത്തില്‍  തന്നെ  ഓള്‍ വുമന്‍സ് പ്രോവിന്‍സ്  ഉണ്ടായതില്‍  ഏറെ സന്തോഷിക്കുന്നതായും അശ്വതി തമ്പുരാട്ടി പറഞ്ഞു,  സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം  നല്‍കികൊണ്ട്   വേള്‍ഡ് മലയാളി കൗണ്‍സിലില്‍  ആരംഭിക്കുന്ന  ഈ പ്രോവിന്‍സ്  സ്തുത്യര്‍ഹമായ  പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട  ആവശ്യകതയെപ്പറ്റി  ഓര്‍മ്മിപ്പിച്ചു, വിശക്കുന്നവന്  വായില്‍  അന്നം  കൊടുക്കുവാനും,  കരയുന്ന ഹൃദയത്തിന്  അല്‍പ്പം  സാന്ത്വനം  നല്‍കുവാനും , പാപപെട്ടവന്റെ  കണ്ണുനീര്‍  തുടയ്ക്കാനും  സാധിക്കുമെങ്കില്‍ അതൊരു  മഹാ ഭാഗ്യം തന്നെ ആയിരിക്കുമെന്നും  ഓര്‍മ്മിപ്പിച്ചുകൊണ്ടും  ദീപാവലിയുടെയും, ശിശുദിനത്തിന്റെയും  പ്രത്യേക ആശംസകള്‍   അറിയിച്ചു കൊണ്ടും  അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി  ഓള്‍ വുമന്‍സ് പ്രോവിന്‍സ് ഉല്‍ഘാടനം ചെയ്തു.

 വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍  ഒരു പൊന്‍തൂവല്‍ കൂടി അണിഞ്ഞിരിക്കുന്നു  എന്നും  വുമന്‍സ് പ്രോവിന്‍സ്  എന്ന  ആശയവുമായി  വന്ന  ശ്രീ. സുധീര്‍  നമ്പ്യാര്‍,  ശ്രീ. പിന്റോ കണ്ണമ്പള്ളി, എന്നിവരെ  അഭിനന്ദിച്ചുകൊണ്ടും  പുതുതായി  രൂപം കൊണ്ട  പ്രോവിന്‍സിന്   പ്രത്യേക ആശംസകള്‍   അറിയിച്ചു കൊണ്ടും  വേള്‍ഡ് മലയാളി കൗണ്‍സില്‍  അമേരിക്ക റീജിയന്റെ വൈസ് ചെയര്‍മാന്‍  ശ്രീ. ഫിലിപ്പ് മാരേട്ട്  2020 - 2022  ലെ  ഭാരവാഹികളായി  ചുമതലയേല്‍ക്കുന്ന   ഡോക്ടര്‍ എലിസബത്ത് മാമന്‍ ചെയര്‍പേഴ്സണ്‍,  മാലിനി നായര്‍ പ്രസിഡന്റ്,  ഷീജ എബ്രഹാം  വൈസ് ചെയര്‍പേഴ്സണ്‍,  ജൂലി ബിനോയ് വൈസ് പ്രസിഡന്റ്, തുമ്പി അന്‍സൂദ് സെക്രട്ടറി, സിനി സുരേഷ്  ട്രഷറാര്‍, ഡോക്ടര്‍ സുനിത ചാക്കോ വര്‍ക്കി അഡൈ്വസറി ബോര്‍ഡ്  ചെയര്‍പേഴ്സണ്‍,  ഡോക്ടര്‍ കൃപ നമ്പ്യാര്‍ ഹെല്‍ത്ത്‌ഫോറം ചെയര്‍,  പ്രിയ സുബ്രമണ്യം കള്‍ച്ചറല്‍ഫോറം ചെയര്‍,  രേഖ ഡാന്‍ ചാരിറ്റിഫോറം ചെയര്‍, ആഗ്ഗി വര്‍ഗീസ് യൂത്തുഫോറം ചെയര്‍, മറിയ തോട്ടുകടവില്‍  അഡൈ്വസറി ബോര്‍ഡ്  മെമ്പര്‍  എന്നിവരെ   ഓരോരുത്തരെയും  വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബൈലോ പ്രകാരം  സത്യ പ്രതിജ്ഞ എടുക്കുന്നതിനായി ക്ഷണിച്ചു. തുടര്‍ന്ന്  ഗ്ലോബല്‍  വൈസ് ചെയര്‍പേഴ്സണ്‍  ശ്രീമതി കെ  ജി. വിജയ ലക്ഷ്മി  എല്ലാവര്‍ക്കും  സത്യ പ്രതിജ്ഞ  വാചകം ചൊല്ലി കൊടുത്തുകൊണ്ട്   അധികാരം  ഏറ്റെടുത്ത എല്ലാവരെയും പ്രത്യേകം  അനുമോദിക്കുകയും   ആശംസകള്‍  അറിയിക്കുകയും  ചെയ്തു.  

വനിതാ സംവരണത്തോടെ ആരംഭിച്ച  ഈ  പ്രോവിന്‍സ്  സമൂഹത്തില്‍ പിന്നോക്കം  നില്‍ക്കുന്നവരെ സഹായിക്കുന്നതിനായി പല പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അവരുടെ ക്ഷേമത്തിന്നായി മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുമെന്നും  പുതിയ  പ്രോവിന്‍സിന്റെ  ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ എലിസബത്ത് മാമന്‍ ഊന്നി പറഞ്ഞു.  പ്രോവിന്‍സിന്റെ  നിലനില്‍പ്പിനും  വളര്‍ച്ചക്കും  പ്രാധാന്യം  നല്‍കികൊണ്ട് വിദ്യാ സമ്പന്നരായ  കൂടുതല്‍  ആളുകളെ ചേര്‍ക്കും എന്നും  പ്രസിഡന്റ്  ശ്രീമതി  മാലിനി നായര്‍  എടുത്തുപറയുകയുണ്ടായി,  അതുപോലെ  ചുമതലയേല്‍ക്കുന്ന പ്രോവിന്‌സിലെ എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും  അവരവര്‍  സ്വയം മുമ്പോട്ടു വന്ന് പരിചയപെടുത്തുകയുണ്ടായി.

 വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അമേരിക്ക റീജിയനില്‍  വനിതാ സംവരണത്തോടെ ഒരു  പ്രോവിന്‍സ്  ആരംഭിക്കുക  എന്ന ആശയവുമായി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട് മുതലായവരുടെ പരിശ്രമം ആണ് വേള്‍ഡ് മലയാളി കൗണ്‍സിലിന് ഈ നേട്ടം കൈവരിക്കാന്‍  കഴിഞ്ഞതെന്നും  പുതുതായി ചുമതലയേല്‍ക്കുന്ന  എല്ലാ  ഭാരവാഹികളെ  അഭിന്ദിച്ചുകൊണ്ടും  എക്‌സിക്യൂട്ടീവ്  ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഡെവലപ്പ്‌മെന്റ്  വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു ആശംസകള്‍ അറിയിച്ചു. 

 അനില്‍ അഗസ്റ്റിന്‍, സന്തോഷ് ജോര്‍ജ്  എന്നിവരുടെ മേല്‍ നോട്ടത്തില്‍ ന്യൂ യോര്‍ക്ക്,  ജോര്‍ജിയ പ്രോവിന്‍സുകളുടെയും, അമേരിക്ക റീജിയന്റെയും  സഹായത്താല്‍  കേരളത്തിലെ  കൊല്ലം ജില്ലയില്‍പ്പെടുന്ന  പുനലൂരില്‍ ഉള്ള  അമ്പതു  സ്‌കൂളുകളില്‍നിന്നും ഉള്ള കുട്ടികളെ  പ്രോത്സാഹിപ്പിച്ചുകൊണ്ട്  പെയിറ്റിംഗ്  മത്സരം  നടത്തുവാനും അതില്‍  വിജിയിക്കുന്ന  ആദ്യത്തെ അഞ്ച്  കുട്ടികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് നല്കുന്നതുമായുള്ള  ഒരു വലിയ  സ്‌കോളര്‍ഷിപ്പ്  പ്രോജക്റ്റ് പദ്ധതി  ഗ്ലോബല്‍ വൈസ്  പ്രസിഡന്റ് അഡ്മിന്‍  ശ്രീ. ജോണ്‍  മത്തായി കിക് ഓഫ്  ചെയ്തുകൊണ്ട്  പുതുതായി  രൂപം കൊണ്ട  പ്രോവിന്‌സിന്  പ്രത്യേക ആശംസകള്‍  അറിയിച്ചു.  

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകരില്‍  ഒരാളായ  ഡോക്ടര്‍ ജോര്‍ജ്  ജേക്കബ്, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ജോണ്‍ മത്തായി, സെക്രട്ടറി ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ വിജയ ലക്ഷ്മി, ഗ്ലോബല്‍ വുമന്‍സ് ഫോറം ചെയര്‍  മേഴ്‌സി തടത്തില്‍, റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, വൈസ് പ്രസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, ട്രഷറര്‍ സെസില്‍ ചെറിയാന്‍, ഷാനു രാജന്‍,  റീജിനല്‍ വുമന്‍സ് ഫോറം ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസ്, ആലീസ് മഞ്ചേരി ബെഡ്സിലി, അഡൈ്വസറി  ബോര്‍ഡ്  ചെയര്‍മാന്‍  ചാക്കോ കോയിക്കലേത്ത്, ഇതര പ്രൊവിന്‍സുകളില്‍ നിന്നും  അനില്‍ അഗസ്റ്റിന്‍, ബഞ്ചമിന്‍ തോമസ്, മാത്തുക്കുട്ടി ആലുംപറമ്പില്‍, സോണി കണ്ണോത്തുതറ, മാത്യു തോമസ് , വറുഗീസ് കെ. വറുഗീസ്, സാം മാത്യു, അലക്‌സ് അലക്സാണ്ടര്‍,  സുകു  വറുഗീസ്, റോയ് മാത്യു, ജോമോന്‍ ഇടയാടില്‍, മാത്യൂസ് മുണ്ടക്കാടന്‍, ജോര്‍ജ് കെ. ജോണ്‍,  ഉഷാ ജോര്‍ജ്, അനീഷ് ജെയിംസ്, എന്നിവരും  അതുപോലെ പ്രമുഖ സംഘടനകളായ    FOKANA-യില്‍നിന്നും  ലീലാ മാരേട്ട്, സജിമോന്‍ ആന്റണി,  മാധവന്‍ നായര്‍,   FOMMA-ല്‍നിന്നും  അനിയന്‍ ജോര്‍ജ്,  KHNJ-ല്‍നിന്നും  ദീപ്തി നായര്‍,  ലതാ നായര്‍, സ്വപ്നാ രാജേഷ്, ഡീറ്റാ നായര്‍, സഞ്ജീവ് നായര്‍,   KEAN-ല്‍നിന്നും  നീനാ സുധീര്‍  എന്നിവരും  കമ്മ്യൂണിറ്റി ലീഡര്‍  ഡോക്ടര്‍ രുക്മിണി പത്മകുമാര്‍, രാജശ്രീ  പിന്റോ,  റോക്ലാന്‍ഡ്  കൗണ്ടി  ലെജിസ്‌ളേറ്റര്‍  ഡോക്ടര്‍  ആനീ പോള്‍  ജീവ കാരുണ്യാ  പ്രവര്‍ത്തകനും, ബിസിനെസ്സ്മാനുമായ  ദീലീപ് വറുഗീസ്  എന്നിവരും  പ്രത്യേകം  ആശംസകള്‍ അറിയിച്ചു. 

ഓള്‍ വുമന്‍സ് പ്രോവിന്‍സ്  സെക്രട്ടറി ശ്രീമതി  തുമ്പി അന്‍സൂദ്   അശ്വതി തമ്പുരാട്ടിക്കും, പാട്ടുകാരായ  കെ. എസ്. .ചിത്ര, ഋതു രാജ് എന്നിവര്‍ക്കും   എല്ലാ ഗ്ലോബല്‍, റീജിനല്‍, പ്രോവിന്‍സ്  ഭാരവാഹികള്‍ക്കും  മറ്റ്  ഇതര  സംഘടനാ  നേതാക്കന്‍മാര്‍ക്കും കമ്മ്യൂണിറ്റി ലീഡേഴ്‌സിനും, ഡാന്‍സുകള്‍  നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച എല്ലാ ഡാന്‍സ് ഗ്രൂപ്പിനും, ഇതിന്റെ  വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരുടെയും  പേരെടുത്തുപറഞ്ഞുകൊണ്ട്    പ്രത്യേകം  പ്രത്യേകം നന്ദി അറിയിച്ചു.





image
image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സെനറ്റ് വിചാരണ സംഘർഷാവസ്ഥയിൽ? (ബി ജോൺ കുന്തറ)
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം ഇടവകദിനം ആഘോഷിച്ചു
കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി 29-ന്
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനിആട്ട ലാസ്യപ്പെരുമയുടെ സവിശേഷ വക്താവും വിശ്വപ്രശസ്തിയിലേക്കു അതിനെ നയിച്ച ഉപാസകയും (എസ്. കെ. വേണുഗോപാൽ)
മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവസാരഥികള്‍
ഫൊക്കാന വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
റിപ്പബ്ലിക്ക് ദിനത്തില്‍ ഗാന്ധി സ്മാരകത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പുഷ്പാര്‍ച്ചന നടത്തി
കാൾസ്ബാഡ് മേയർ പ്രിയ പട്ടേൽ, സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മൽസരിക്കുന്നു
വിദേശ രാജ്യങ്ങൾക്കു യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ബൈഡൻ
പൂർണ്ണ ഗർഭിണിയുൾപ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut