ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി
GULF
25-Nov-2020
വിപിന്‍ മാങ്ങാട്ട്
GULF
25-Nov-2020
വിപിന്‍ മാങ്ങാട്ട്

ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നവംബര്‍ 27, വെള്ളിയാഴ്ച വൈകുന്നേരം 6.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) Zoom മീറ്റിംഗിലൂടെ (Meeting ID: 849 378 7910 Passcode: 0000) സംഘടിപ്പിക്കുന്നു.
കെപിസിസി സെക്രട്ടറി അഡ്വ.ജ്യോതി രാധിക വിജയകുമാര്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും.
.jpg)
യോഗത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നല്‍കും.
മറ്റ് ഒഐസിസി നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ഏവരുടെയും നിസീമമായ സഹകരണം ഉണ്ടാകണമെന്നും കൃത്യസമയത്തു തന്നെ Zoom മീറ്റിംഗില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments