ഡാലസിൽ കോവിഡ് വ്യാപനം വർധിക്കുന്നു; ചൊവ്വാഴ്ച 1716 പുതിയ കേസുകളും 7 മരണവും
AMERICA
25-Nov-2020
പി.പി.ചെറിയാൻ
AMERICA
25-Nov-2020
പി.പി.ചെറിയാൻ

ഡാലസ്∙ ഡാലസിൽ കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന. ചൊവാഴ്ച മാത്രം 1716 പുതിയ പോസിറ്റിവ് കേസുകളം ഏഴ് മരണവും സംഭവിച്ചതായി കൗണ്ടി ജഡ്ജി ക്ലെ ജിങ്കിന്‍സ് അറിയിച്ചു. താങ്ക്സ്‌ഗിവിംഗ് ഒഴിവുദിനങ്ങൾ ആരംഭിച്ച താങ്ക്സ്‌ഗിവിംഗ് ഒഴിവുദിനങ്ങൾ ആരംഭിച്ച ഉടനെതന്നെ ഇത്രയും വർധന സംഭവിച്ചുവെങ്കിൽ ഈ ആഴ്ച പൂർത്തിയാകുന്ന
.jpg)
തിനു മുൻപ് സ്ഥിതി അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.
താങ്ക്സ്‌ഗിവിംഗിനോടുനുബന്ധിച്ചുള്ള ഷോപ്പിംഗ് ഈ വർഷം ഒഴിവാക്കണമെന്നും, വീടുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചുവരുന്നതും യാത്ര ചെയ്യുന്നതും പരിമിതപ്പെടുത്തണമെന്നും ജഡ്ജി അഭ്യർഥിച്ചു. ഗാർലന്റിൽ ഒരു യുവാവും മസ്കിറ്റിൽ 60 വയസുകാരനും ഡാലസിൽ 70 കാരനും ഉൾപ്പടെ ഏഴ് മരണമാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ടെക്സസിലെ ഏറ്റവും വലിയ കൗണ്ടികളായ ഡാലസ് കൗണ്ടി (120999), ടറന്റ് കൗണ്ടി (94687), കോറിൽ കൗണ്ടി (26325) ഡന്റൻ കൗണ്ടി (22351) എന്നിവ ഉൾപ്പെടുന്ന നോർത്ത് ടെക്സസിലും കോവിഡ് 19 കേസികൾ വർധിച്ചു വരുന്നു. ടെക്സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 1.15 മില്യൻ പോസിറ്റിവ് കേസുകളും 21000 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments