മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷ കണ്‍വന്‍ഷന്‍ വെള്ളിയും ശനിയും
AMERICA
25-Nov-2020
മനു തുരുത്തിക്കാടന്‍
AMERICA
25-Nov-2020
മനു തുരുത്തിക്കാടന്‍

ലോസാഞ്ചലസ്: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ 27 വെള്ളിയും, 28 ശനിയും നടക്കും. സംപുഷ്ടമായ ക്രിസ്തീയ കുടുംബ ജീവിതം എന്ന വിഷയം ആസ്പദമാക്കി ഫ്‌ളോറിഡ സെന്റ് ലൂക്ക്‌സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡേവിഡ് ചെറിയാന്‍, പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗീകനായ സാബു വാര്യാപുരം(ഇലന്തൂര്‍) എന്നിവര്‍ രണ്ടു ദിവസങ്ങളായി നടക്കുന്ന യോഗങ്ങളില്‍ പ്രസംഗിക്കും. സൂമിലും, യൂട്യൂബിലും ഫെസ്ബുക്കിലും തല്‍സമയം പങ്കെടുക്കാവുന്നതാണ്. സൂമില്‍ 889-9782 9464 എന്ന ഐഡിയില്‍ MTVEA എന്ന പാസ്‌കോഡിലും, യൂട്യൂബില്‍ wrmtvea.us എന്ന ലിങ്കിലും, ഫേസ്ബുക്കില്‍ WRMTVEA FB Group ലും ദിവസവും വൈകുന്നേരം ആറുമണി മുതല്‍ കാണാം. റീജിയണല്‍ പ്രസിഡന്റ് റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍, വൈസ് പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പ് ജയിക്കബ്, സെക്രട്ടറി രാജേഷ് മാത്യു എന്നിവരും കമ്മറ്റിയും നേതൃത്വം നല്‍കുന്നു. കോവിഡ് മഹാമാരിക്കാലത്ത് നടക്കുന്ന കണ്‍വന്‍ഷനില്‍ എല്ലാവരും പ്രാര്‍ത്ഥാപൂര്‍വ്വം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments