Image

ദുബായില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Published on 24 November, 2020
ദുബായില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ദുബായ്: ചെങ്ങന്നൂര്‍ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് ശാലേം ഭവനില്‍ പി.കെ ജോര്‍ജ് കുട്ടിയുടെ മകന്‍ പ്രമോദ് പി.ജോര്‍ജ്(46) കോവിഡ് ബാധിച്ചു മരിച്ചു. ജബല്‍അലിയില്‍ ആര്‍ക്കിറൊഡോണ്‍ കണ്‍സ്ട്രക് ഷന്‍ ഓവര്‍സീസ് ലിമിറ്റഡ് ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്നു രാവിലെ 10ന് ജബല്‍ അലി വൈദ്യുത ശ്മശാനത്തില്‍.&ിയുെ; ഭാര്യ:അഞ്ജു റെയ്ച്ചല്‍ ജോര്‍ജ്. മക്കള്‍: ആല്‍വിന്‍, ആല്‍വിയോണ്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക