Image

ഇമ്മിഗ്രെഷൻ രംഗത്ത് ബൈഡൻ-ഹാരിസ് ഭരണം സമൂല മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷ

Published on 22 November, 2020
ഇമ്മിഗ്രെഷൻ രംഗത്ത് ബൈഡൻ-ഹാരിസ് ഭരണം സമൂല മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷ
ട്രംപ് ഭരണകൂടം കഴിഞ്ഞ നാലു വർഷക്കാലമായി പിന്തുടർന്ന കുടിയേറ്റ  വിരോധം നിറഞ്ഞ നയങ്ങളുമായി താരതമ്യം ചെയ്‌താൽ  പ്രസിഡന്റ് ഇലക്ട് ജോ ബൈഡന്റെ പദ്ധതികൾക്ക് അജഗജാന്തരമുണ്ട്. ട്രംപ് ആവിഷ്കരിച്ച ഹാനികരമായ പദ്ധതികൾ നിർത്തലാക്കുന്ന രീതിയിലാണ് ബൈഡൻ കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബൈഡൻ-ഹാരിസ് സഖ്യം അധികാരത്തിലെത്തുന്ന  ആദ്യ ദിവസം മുതൽ തന്നെ ട്രംപ് മുന്നോട്ടുവച്ച വിവാദ  നയങ്ങളെ പൊളിച്ചെഴുതുമെന്ന് കരുതുന്നവരുണ്ട്. അത് എത്ര മാത്രം ശരിയെന്നു കണ്ടറിയണം.

ബൈഡൻ മുന്‍ഗണന നൽകുന്ന പ്രധാന കാര്യങ്ങൾ ഇവയാണെന്നു കരുതപ്പെടുന്നു. ഡീഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്  ഹുഡ്  അറൈവൽസ് (ഡി എ സി എ) , ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് (ടി പി എസ്) എന്നിവയുടെ പുനസ്ഥാപനം 

ഡി എ സി എ യോട് പ്രാരംഭഘട്ടം മുതൽ ട്രംപ് ഭരണകൂടം ക്രൂരമായ സമീപനമാണ് കൈക്കൊണ്ടിരുന്നത്.  ഏഴു ലക്ഷത്തോളം യുവാക്കളുടെ  ജീവിതമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. താൻ പ്രസിഡന്റായാൽ അവർക്ക്  സ്ഥായിയായ  സുരക്ഷ ഉറപ്പാക്കുന്ന ബിൽ കോൺഗ്രസിൽ അയയ്ക്കുമെന്ന് ബൈഡൻ മുൻപേ വാഗ്ദാനം ചെയ്തിരുന്നു. രേഖകളില്ലാതെ നന്നേ ചെറുപ്പത്തിൽ അമേരിക്കയിലെത്തിയവരെ സംരക്ഷിക്കുന്നതിന് പ്രസിഡന്റ് ഒബാമ ആണ് ഡി.എ.സി.എ. കൊണ്ട് വന്നത് 

അരക്ഷിതാവസ്ഥ തുടരുന്ന രാജ്യങ്ങളിലേക്ക് ആളുകളെ മടക്കി അയയ്ക്കാതിരിക്കുകയാണ്  ടി പി എസിന്റെ ലക്‌ഷ്യം.

യു എസ്  അസൈലം സിസ്റ്റം പുനഃസ്ഥാപനം. അഭയാർഥികളായി അമേരിക്കയിലെത്തിയവരുടെ സ്വപ്‌നങ്ങൾ ശിഥിലമാക്കിക്കൊണ്ടുള്ള നയങ്ങളായിരുന്നു ട്രംപിന്റേത്. അഭയം തേടുന്നതിൽ പലവിധ പരിമിതികളും എഴുതിച്ചേർക്കുകവഴി അവരുടെ ജീവിതങ്ങൾ ദുഷ്കരമായി തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ സംരക്ഷണ പെരുമാറ്റച്ചട്ടം അനുസരിച്ച് ആയിരക്കണക്കിന് അഭയാർത്ഥികളാണ് യു എസ് കോടതിയിൽ നിന്നുള്ള വിചാരണ  കാത്ത് മെക്സിക്കോയിൽ കഴിയുന്നത്. അവരിൽ പലരും അക്ഷമരായി കൊലയും കൊള്ളയും നടത്തിത്തുടങ്ങി. 

അഭയം ലഭ്യമാകുന്നതിന്റെ മാനദണ്ഡങ്ങൾ മാറിയത് കനത്ത വെല്ലുവിളിയായി.  സംഘർഷത്തിനും  ലിംഗാധിഷ്ഠിത ആക്രമത്തിനും ഇരയായവർക്ക് യോഗ്യത നഷ്ടപ്പെട്ടു. ഈ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ ശ്രമം.

ദിനംപ്രതി അഭയംതേടി യു എസ് -മെക്സിക്കൻ അതിർത്തിയിൽ എത്തുന്നവരുടെ എണ്ണം ട്രംപ് പരിമിതപ്പെടുത്തിയിരുന്നു.  അഭയാർത്ഥികൾക്ക്   അഭയകേന്ദ്രങ്ങൾ ഒരുക്കുകയും  അഭയാർത്ഥി സഹായ ഏജൻസികളും ലാഭരഹിത സംഘടനകളും  സ്ഥാപിക്കുകയും  അവശ്യസൗകാര്യങ്ങൾ നൽകുകയും  ബൈഡന്റെ പദ്ധതികളിൽ ചിലതാണ്. 

Join WhatsApp News
My BP 2020-11-22 10:36:53
Scotland is issuing Subpoenas to Trump, if he doesn't answer, they are going to seize his Scottish assets. *Rudy Giuliani is under FBI investigation for working with Russian intelligence. *NY Attorney General Letitia James has 67 indictments on trump ready to be unsealed on January 21, 2021. *Every time I think about the fact that 73.7 Million idiots voted for more golf, crime, lies and death, I feel my blood pressure rise.
truth and justice 2020-11-22 13:51:33
For whatever changes, he need approval from congress and senate members.We don know what position they will be.
TRUMP VS BIDEN 2020-11-22 14:02:58
See a good psychiatrist for the BP. Then live your life with an unbiased attitude. For the last four years Democrats have tried everything in their power to get Mr. Trump out of the White House. This includes even when they know there is no win in sight. What are they doing now? They know this is their last chance. They will try again. They are furious because nothing worked. The new strategy is that if he pretends like he has “won” and fill the cabinet positions, people with substandard brain will think that he has won. Not so fast Mr. Biden. I do not believe That Mr. Biden knows the gravity of the problem. He will do whatever he is told to do. What do you expect from an aging person who did not know what position he was running for or who he was running against.? The sad thing is that some of the morons in the party also believe that. (Some Malayalees also fell in this trap) Now the question is that whether you want a person who has extensive corruption records to be in the White House? A person who contradicts himself to be the president? A person who has poor judgement to be the president of this country? The only group who wants Mr. Biden to be the president is the international terrorists. They know, with Mr. Trump in the White House they cannot have access to this country that some of us live and love. By the way, Do you need proofs for the above statements? You can do the research if you have a “working brain” . Good luck with your research!
Immigration. 2020-11-22 14:09:42
Yes they will if they get a chance by opening the borders and letting a lot of unqualified people in. You and me can pay for their medical expenses and housing. Then we all will be a happy family!. WAKE UP AMERICA. STOP BEING STUPID.
Radhika S Menon 2020-11-22 14:52:59
The White House State Dining Room's fireplace is inscribed with the wish of President John Adams — “May none but Honest and Wise Men ever rule under This Roof”: trump trashed our glory. he must be in jail for treason, shame on those nameless clueless malayalee who still support him
Joseph M 2020-11-22 15:08:56
Donald Trump will lose both his job and one of its most important perks on Jan.20,2021 Trump has faced investigations involving his campaign, his business, and his personal behavior since he took the oath of office himself four years ago. As soon as he becomes a private citizen, however, he will be stripped of the legal armor that has protected him from a host of pending court cases both civil and criminal.
Tom Abraham 2020-11-22 16:03:44
law suits are nothing new for trump. Biden chief of staff Ron Klain to GStephanopoulos : President Trump “has set back the democratic norm here in the United States … a record number of Americans have rejected the Trump presidency and since then, Donald Trump has been rejecting democracy.” https://abcn.ws
Political Observer.NY 2020-11-22 16:12:54
Benny Gantz announces Defense Ministry probe into PM Netanyahu's role in the Submarine Affair, in which IDF acquired German naval vessels via questionable means. Potential sinkhole for PM, allegedly involved in dirty deals wherein confidants are accused of receiving bribes soon trump will be in the sinkhole with to,john, bobby, the coward no namer
Jim Jones? 2020-11-22 15:16:54
Trump rhetoric is ‘so similar’ to Jim Jones, says Jonestown massacre survivor. A Jonestown massacre survivor has compared the rhetoric of Donald Trump to that of Jim Jones, the cult leader who orchestrated the mass murder of nearly 1,000 of his followers. Yulunda Williams, who fled the The People's Temple Agricultural Project a year before the massacre took place in 1978, also accused the president of being responsible for the coronavirus deaths of hundreds of thousands of people. "I sometimes listen to our commander-in-chief - he sounds so much [like him] and the rhetoric is so similar to that of Jim Jones," Ms Williams said. "But it is absolutely eerie for me and I think that over 240,000 people have lost their lives due to Covid," she added.
Jose 2020-11-22 16:15:42
Trump has survived one impeachment, two divorces, six bankruptcies, twenty-six accusations of sexual misconduct, and an estimated four thousand lawsuits. How in the HELL was he elected president?. Yes people like me ignorant, idiots did it, we will do it again & again.
truth and justice 2020-11-22 18:19:07
I have mentioned many a times Trump is not taking any money towards salary,obama,clinton etc etc all recieved perks but he dont need it he is a billionaire and biden has to beg for money and trump dont.Nothing can be done towards trumpisom and all Democrats malayalees and have to see the play in scene.watch out.
BV 2020-11-22 21:27:51
ജനാതിപത്യ ത്തിൽ താത്പര്യം ഇല്ലെങ്കിൽ നല്ല രാജ്യം റഷ്യ യാണ് ഇവിടുത്തെ ആളിൻറെ ഹെഡ്മാസ്റ്റർ അവിടെയുണ്ട് അവിടോട്ടെ മാറുന്നതായിരിക്കു നല്ലതു. എവിടെ ലക്ഷങ്ങൾ കോവിഡ് പെട്ടു കഷ്ടപ്പെടുമ്പോഴും ആയിരങ്ങൾ മരിക്കുമ്പോൾ ഭരണാധികാരി ഗോൾഫ് കളിക്കുന്നു. അമ്മക്കെ പ്രസവവേദന മോൾക്ക് വീണവായന! ഇതു നല്ല സമയം ആണ് കാശ് പിരിക്കാൻ അതുകൊണ്ടാണ് ഒരു അടിസ്ഥാനവും ഇല്ലാത്ത തെളിവ് കോടതിയിൽ കൊടുക്കാത് പത്രസമ്മേളനത്തിൽ കാണിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക