Image

കൈരളി ടിവിയുടെ ഒൻടാരിയോ (കാനഡ )ബ്യൂറോ ചീഫ് ആയി മാത്യു ജേക്കബിനെ നിയമിച്ചു

Published on 16 November, 2020
കൈരളി ടിവിയുടെ  ഒൻടാരിയോ (കാനഡ )ബ്യൂറോ ചീഫ് ആയി മാത്യു  ജേക്കബിനെ നിയമിച്ചു
കാനഡ : ഒരു ജനതയുടെ ആത്‌മാവിഷ്കാരമായ ‌ കൈരളി ടിവിയുടെ ഒൻടാരിയോ പ്രൊവിൻസിലെ ബ്യൂറോ ചീഫ്  ആയി  മാത്യു ജേക്കബ്‌. 

ഇരുപതു വർഷമായി കാനഡയിലെ  സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.  സെയിൽസ് മാർക്കറ്റിംഗ് പ്രൊഫഷണലായമാത്യു ജേക്കബ് ടെലസ്‌ കോർപറേഷൻ ഉദ്യോഗസ്ഥനാണ്.  ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിൽ ജോലി നോക്കി . 

കൈരളി ടിവി കാനഡയിൽ നിന്ന് ആരംഭിക്കുന്ന പുതിയ പ്രോഗ്രാമിന്റെ  നിർമാണ നിയന്ത്രണം നിർവഹിക്കും. ന്യൂസുകളും, സ്പെഷ്യൽ പ്രോഗ്രാമുകളും ഒൻടാരിയോ പ്രൊവിൻസിലെ കോർഡിനേഷൻ മാത്യൂ ജേക്കബ്‌ നിർവഹിക്കും .

കൂടുതൽ വിവരങ്ങൾക്ക് മാത്യൂ ജേക്കബ്‌ +1 647 447 9349,  
കൈരളി ടിവിയുടെ  ഒൻടാരിയോ (കാനഡ )ബ്യൂറോ ചീഫ് ആയി മാത്യു  ജേക്കബിനെ നിയമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക