സലാമത്ത് റസൂലുള്ള ഇസ്ലാമിക് ഭക്തി ഗാനം റിലീസ് ചെയ്തു
GULF
15-Nov-2020
GULF
15-Nov-2020
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഓർമ്മ പുതുക്കി 1494-ആം ജന്മദിനത്തോട് അനുബന്ധിച്ചു പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിച്ച സലാമത്ത് റസൂലുള്ള ഇസ്ലാമിക് ഭക്തി ഗാനം am videos യൂട്യൂബ ചാനൽ റിലീസ് ചെയ്തു.അർത്തിയിൽ ഫിലിംസിന്റെ ബാനറിൽ അബ്ദുൽ സലീം ആർത്തിയിൽ ആണ് നിർമ്മാണം,പ്രവാസിഗായിക ഷബാന അൻഷാദ് സംവിധാനം ചെയ്ത് ആലപിച്ച വീഡിയോ ആൽബത്തിന്റെ, സംഗീതവും രചനയും,മൻസൂർ കിളിനാകോഡ്, ഓർക്കസ്ട്ര നബീൽ കൊണ്ടോട്ടി,കാമറ എഡിറ്റിംഗ് അൻഷാദ് ഫിലിം ക്രാഫ്റ്റ്,പ്രോഡക്‌ഷൻ കൺട്രോളർ ഷഫീക് പുരക്കുന്നിൽ, ആൽബത്തിന്റെ റെക്കോഡിങ് ജോസ് കടപ്പനാട്,jm സ്റ്റുഡിയോ,മിക്ക്സിങ് മിസ്‌ജാദ് സാബു,മാക് പ്രൊ സ്റ്റുഡിയോ ,അഭിനേതാക്കൾ, ഷമീർ കല്ലിങ്കൽ,ജംഷാദ് തൂവോർ.
അൽമാസ് റസ്റ്റോറന്റ് വെച്ച് നടന്ന ചടങ്ങിൽ ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നിർമ്മാതാവ് അബ്ദുൽ സലീം ആർത്തിയിൽ ചേർന്ന് പ്രകാശനം ചെയ്തു. ജീവൻ ടി വി റിയാദ് ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി സ്വിച്ചോൺ കർമ്മം നിർവഹിച്ചു.ഒഐസിസി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബാലു കുട്ടൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് കാർഡ്, ഷാരോൺ ഷെരീഫ് അലക്സ് കൊട്ടാരക്കര നസീർ, ഹനീഫ്, ജയൻ കൊടുങ്ങല്ലൂർ ഷിബു ഉസ്മാൻ അയ്യൂബ് കരൂപ്പടന്ന സത്താർ ഓച്ചിറ നിസാർ പള്ളിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സലാമത്ത് റസൂലുള്ള വീഡിയോ ആൽബത്തിന് അണിയറ പ്രവർത്തകരെ ആദരിച്ചു.രാജേഷ് ഗോപാൽ ജയൻ മാവിള തങ്കച്ചൻ വർഗീസ് ഷാൻ പെരുമ്പാവൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഷെഫീക്ക് പൂരകുന്നിൽ അവതാരകനായിരുന്നു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments