Image

റിയാദില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Published on 10 June, 2012
റിയാദില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങള്‍ കുന്നത്ത് പുത്തന്‍വീട്ടില്‍ ദാസന്‍ ബാബുരാജ് (41) റിയാദ് സനയ്യ അര്‍ബയീനിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. വെളളിയാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മരിച്ചത്. മൃതദേഹം ശിമേസി ആസ്പത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്നു. അല്‍രാഹ്ജി സ്റ്റീല്‍ വര്‍ക്‌സ് കമ്പനിയിലെ ജീവനക്കാരനാണ്. സിന്ധുവാണ് ഭാര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക