ലൈംഗികശേഷിക്ക് ആയുര്‍വേദം
Health
10-Jun-2012
Health
10-Jun-2012

ദമ്പതികള്‍ തന്മിലുള്ള ലൈംഗികബന്ധം ആയുസ് വര്‍ധിപ്പിക്കുമെന്നു ആയുര്‍വേദം
പറയുന്നു. സ്‌ത്രീകളുടെ സൗന്ദര്യത്തിനും മാനസീകോല്ലാസത്തിനും സെക്‌സ് ഫലപ്രമാണ്.
രാമച്ചം, കൊട്ടം, കുരുവിക്കരിമ്പ്, ഏലാ വാലുകം മുതലായവ ശുക്ലശുദ്ധിക്കും മഹാകല്യാണഘൃതം, കുശാകാ ശദിഘൃതം, മുതലായവ ബീജസംബന്ധമായ മിക്കപ്രശ്‌നങ്ങള്‍ക്കും ഗു ണം ചെയ്യും. സപ്‌തസാരകഷായവും, സുകുമാരഘൃതങ്ങളും സ്‌ത്രീ കള്‍ക്ക് നല്ലതാണ്.

.jpg)
ലൈംഗിക ശേഷിക്ക് കോഴിമുട്ട, പൂവന്‍പഴം, ഗോതമ്പ്, ഉഴുന്നു
പരിപ്പ്, മുരിങ്ങ, പാല്‍, തൈര്,നെയ്യ്, മുന്തിരി, മധുരവസ്‌തുക്കള്‍ മുതലായവ ഗുണം
ചെയ്യും. നായ്‌ക്കുരണയരി, അടപതിയന്‍ കിഴങ്ങ്, പാല്‍മുതക്ക്, പിന്നിക്കിഴങ്ങ്,
ശതാവരിക്കിഴങ്ങ്, നെല്ലിക്ക എന്നിവ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഞണ്ടിന്‍ മാംസം,
പോത്ത്, ആട്, പന്നി എന്നിവയുടെ വൃക്ഷണങ്ങളും ഏറെ ഗുണകരമാണെന്ന് ആയുര്‍ വേദം
പറയുന്നു. ലിംഗശക്‌തിയും, ലിംഗത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും ധാന്വന്തരം
തൈലം ഗുണം ചെയ്യും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments