Image

ഭര്‍ത്താവിന്റെ അകാല മരണം: യുവതി രണ്ടു മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

Published on 03 November, 2020
ഭര്‍ത്താവിന്റെ അകാല മരണം: യുവതി രണ്ടു മക്കളെ കൊലപ്പെടുത്തി  ജീവനൊടുക്കി
നാഗര്‍കോവില്‍: രണ്ടു മക്കളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. നാഗര്‍കോവില്‍ കീഴനെശവാളര്‍ കോളനിയില്‍ രഞ്ജിത് കുമാറിന്റെ ഭാര്യ രാശി(28), മക്കളായ അക്ഷയ (5), അനുഷയ (3) എന്നിവരാണ് മരിച്ചത്. 

രാശിയുടെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ ഒരു വര്‍ഷം മുന്‍പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് രാശി മക്കളുമൊത്ത് ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞു വരികയായിരുന്നു.ഭര്‍ത്താവിന്റെ അകാല മരണത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.

Join WhatsApp News
George Pallil 2020-11-09 04:56:16
How to get the Malayalam font to my WhatsApp and Messaging? George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക