Image

കേരള അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ ടാലന്റ് ഷോ അവതരിപ്പിക്കും

പി.പി.ചെറിയാന്‍ Published on 09 June, 2012
കേരള അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ ടാലന്റ് ഷോ അവതരിപ്പിക്കും
ഡാസ് : ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഡാലസ് കേരള അസോസിയേഷന്‍ അംഗങ്ങള്‍ പ്രത്യേക ടാലന്റ് ഷോ പരിപാടി അവതരിപ്പിക്കുമെന്ന് ഫൊക്കാന റീജന്‍ വൈസ് പ്രസിഡന്റ് ബോബന്‍ സി. കൊടുവത്ത്, അസോസിയേഷന്‍ സെക്രട്ടറി ബാബു സി. മാത്യു എന്നിവര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കോ - ഓര്‍ഡിനേറ്ററായ സുധീപ്, ഹരിദാസ് തങ്കപ്പന്‍ എന്നിവരുമായി ബന്ധപ്പടുക.

ഫോണ്‍ : 214 499 1177, 214 908 5686
കേരള അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ ടാലന്റ് ഷോ അവതരിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക