Image

ഫൊക്കാന ജനറൽ കൗൺസിൽ മീറ്റിംഗിന് അവ്യക്തത തുടരുന്നു

Published on 30 October, 2020
ഫൊക്കാന ജനറൽ കൗൺസിൽ മീറ്റിംഗിന് അവ്യക്തത തുടരുന്നു

ന്യൂയോർക്ക് : രാജ്യത്ത് വർധിച്ചുവരുന്ന കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളത്തെ ജനറൽ കൗണ്സിൽ മാറ്റിവച്ചതായി ഫൊക്കാന പ്രസിഡന്റ്എക്സിക്യൂട്ടീവ് കമ്മറ്റിയെ അറിയിച്ചു. കൂടാതെ പല പ്രമുഖ സംഘടനകൾക്കും നാളത്തെ സമ്മേളനം സംബന്ധിച്ച അറിയിപ്പ് ഇന്ന് വരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. പല സംഘടനകളും ഇപ്പോൾ എന്തുചെയ്യണം  എന്ന ധർമ്മസങ്കടത്തിലാണ്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂയോർക്കിന്‌ വെളിയിൽ നിന്നും ഒരു സംഘടനയും പങ്കെടുക്കുന്നില്ല. സെക്രട്ടറിയും പ്രസിഡന്റും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നൽകിയ കാരണത്താൽ വലിയ അവ്യക്തത തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക