Image

ആലപ്പുഴ ജില്ലയിൽ 788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 29 October, 2020
ആലപ്പുഴ ജില്ലയിൽ 788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ 788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
2 പേർവിദേശത്തു നിന്നും 44 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് .
686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
368 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 22817 പേർ രോഗ മുക്തരായി.
8684 പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക