ആദ്യ പ്രസവവും ശേഷമുള്ള വേദനയും
Health
08-Jun-2012
Health
08-Jun-2012

ആദ്യ പ്രസവശേഷമുള്ള വേദനഹള്‍ സ്‌ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ്. പ്രസവശേഷം
ഗര്‍ഭപാത്രം പൂര്‍വ്വ സ്ഥിതിയിലെത്താന്‍ സമയമെടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ
സംഭവിക്കുന്നത്. ഇതിന് ചില വ്യായാമങ്ങള്‍ ഗുണം ചെയ്യും.
ബ്രീത്തിങ് എക്‌സര്‍സൈസും പ്രസവസമയത്തെ ഫോക്കസിങ് എക്‌സര്‍സൈസുകളും ഈ സമയത്തെ വേദനയകറ്റാന്‍ സഹായിക്കും. വയറ്റില്‍ ചൂടുവെള്ളമടങ്ങിയ ബാഗ് വയ്‌ക്കുന്നതും വയര്‍ മുറുക്കിക്കെട്ടുന്നതും വേദന കുറയ്‌ക്കാന്‍ സഹായിക്കും. ഇടയ്‌ക്കിടെ മൂത്രശങ്ക തീര്‍ക്കുക; മൂത്രാശയം നിറഞ്ഞിരിക്കുന്നതു വേദന കൂട്ടും.

.jpg)
എന്നാല്‍
രണ്ടാമത് മുതലുള്ള പ്രസവശേഷം ഈവക പ്രശ്‌നങ്ങള്‍ സ്വാഭാവികമായി നടക്കുന്നതിനാല്‍
ഇതേക്കുറിച്ചു പ്രസവം കഴിഞ്ഞ സ്‌ത്രീ അറിയുക പോലുമില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments