Image

വീണ്ടും ജയിക്കുന്നത് ട്രംപ് തന്നെ (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

Published on 11 October, 2020
വീണ്ടും ജയിക്കുന്നത് ട്രംപ് തന്നെ (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
ഈ നവംബറില്‍ നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ പോകുന്നത് ഡൊണാള്‍ഡ് ട്രംപ് തന്നെയായിരിക്കും. അതിന് ട്രംപിന് അനുകൂലമായ കാരണങ്ങള്‍ പലതാണ്.

തെരഞ്ഞെടുപ്പിന്റെ ആരംഭനാള്‍ മുതല്‍ അമേരിക്കയിലങ്ങോളമിങ്ങോളം മുഴങ്ങിക്കേട്ട "Make America Great' എന്നുള്ള ട്രംപിന്റെ അനാദൃശമായ വാക്കുകള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വെറും പൊളിവാക്കുകള്‍ അല്ലായിരുന്നു എന്ന് ബഹുഭൂരിപക്ഷം അമേരിക്കന്‍ ജനതയും വേഗം തിരിച്ചറിഞ്ഞു. അതിന്റെ പ്രതികരണം തന്നെയായിരുന്നു ട്രംപിനുണ്ടായ അത്ഭുതകരമായ വിജയത്തിന് കാരണവും.

പ്രസിഡന്റ് റെയ്ഗനുശേഷം അമേരിക്കയേയും അമേരിക്കന്‍ ജനതയേയും എല്ലാവിധത്തിലും ലോകത്തില്‍ ഒന്നാമത്തെ ശക്തിയായി ഉയര്‍ത്തുവാന്‍ ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള ഇത്രയും ആത്മാര്‍ത്ഥതയോടെയും, അര്‍പ്പണബോധത്തോടും കൂടി പ്രയത്‌നിച്ച മറ്റൊരു പ്രസിഡന്റും അമേരിക്കയുടെ ചരിത്രത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം. ട്രംപിനെതിരായി പ്രതിയോഗികള്‍ എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഈ വിഷയത്തില്‍ അദ്ദേഹം അങ്ങേയറ്റം സത്യസന്ധനാകുന്നു. അതുപോലെ ദൈവത്തേയും ധാര്‍മ്മിക മൂല്യങ്ങളേയും മാനിക്കുന്ന ഒരു പ്രസിഡന്റ് കൂടിയാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഭൂഷണമല്ലാത്ത വിധത്തിലുള്ള പല അവിവേക പ്രസ്താവനകളും അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അസാധ്യമെന്ന് ലോകം കരുതിയിരുന്ന പല കാര്യങ്ങളും സാധ്യമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞ ഒരു അസാധാരണ പ്രതിഭയായും, പ്രാപ്തനായ ഒരു അമേരിക്കന്‍ ഭരണാധികാരിയായും, പ്രശസ്തനായ ഒരു ലോക നേതാവും ട്രംപിനെ ഭാവിയില്‍ ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും. അറബി- ഇസ്രയേല്‍ നയതന്ത്രബന്ധവും ട്രംപിന്റെ നേട്ടം തന്നെ.

എതിര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിക്കാന്‍ സാധ്യത കാണുന്നില്ല. കഴിവിന്റെ കാര്യത്തിലും ട്രംപുമായി താരതമ്യപ്പെടുത്തിയാല്‍ ബൈഡന്‍ ട്രംപിന് തുല്യനല്ല. മുമ്പൊക്കെ ഉണ്ടായിരുന്ന ധാര്‍മ്മിക മൂല്യങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇന്നില്ല. നവംബര്‍ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകതന്നെ ചെയ്യും. ട്രംപിന് എന്റെ അഭിവാദനങ്ങള്‍.

Join WhatsApp News
രമേശ് പൊയ്കയിൽ 2020-10-11 13:55:05
അമേരിക്കയുടെ പരാജയം ആഗ്രഹിക്കുന്ന, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പല രാജ്യങ്ങളുമുണ്ട്, അവർക്കൊക്കെ ട്രംപ് അമേരിക്കയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കുന്നത് സഹിക്കുന്നില്ല. "അമേരിക്ക ആദ്യം, പിന്നെ നന്നാക്കാം ലോകം", എന്നത് അങ്ങനെയുള്ളവർക്ക് പിടിക്കുന്നില്ല. അമേരിക്കയെ ഉള്ളാലെ ഇഷ്ടമല്ലാത്ത (ഡോളറിനോട് പെരുത്തിഷ്ടം) അമേരിക്കൻ മലയാളികളോട്...... നിങ്ങൾ താമസിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കിൽ നിങ്ങൾ പിന്തുണയ്ക്കുന്ന രാജ്യത്ത് പോയി താമസിക്കുക! ഇരിക്കുന്ന ശാഖ മുറിക്കുന്ന വിഡ്‌ഢി കുശ്മാണ്ഡങ്ങൾ ആകരുത് ആരും
Tom Abraham 2020-10-11 14:04:18
Trump s towering business - like dedication for American conservative values as opposed to Biden s plan to tax all, cheer China , choose a cheerleader VP, naturally will keep incumbent in office. Trump s commitment to India, Israel, and Arab Nations stress his courageous Foreign Policy to the satisfaction of even Russia.
Prof. G. F. N Phd 2020-10-11 14:40:23
TRUMP WILL WIN - VOTE FOR TRUMP ADN PENCE. Trump will win easily again and will become the greatest President of all Times. He will also win the Nobel prize in 2021. This country will be the strongest and most prosperous country in the world. This election is the last opportunity we get to keep America Great. All the anti- American wicked forces are trying to destroy this nation. Every citizen needs to be vigilant and must vote for Trump and Pence to keep and protect our Democracy. The evil forces destroyed the WTC, and now the evil forces are trying to destroy Democracy and American values. Let us Pray and Vote.
Shaji Ninan, TX 2020-10-11 15:14:41
politically ignorant people should not write articles like this. You guys watch fake fox news and repeat all the lies. American Voters will decide who win. trump is going to take away your SS & Medicare tom abraham. And the fake prof. he is on welfare from his wife, so he is ok.
ശാന്തി + സമാധാനം = ട്രംപ് 2020-10-11 15:16:33
പോലീസ് സേനയെ മൊത്തം പിരിച്ചുവിട്ട്, ജയിലുകൾ ഇടിച്ചു നിരത്തണമെന്ന് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരം കോളിൻ കോപ്പർനിക്ക് ആവശ്യപ്പെടുന്നു. അടിപൊളി ഐഡിയ, കൈയൂക്കുള്ളവൻ കാര്യക്കാരൻ, ശിലായുഗത്തിലേക്ക് ഒരു മടക്കം!!! അപ്പോ വഴക്കിനും വക്കാണത്തിനും തെരുവിലിറങ്ങാത്ത, മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ കുടുംബമായി താമസിക്കുന്ന അമേരിക്കൻ മലയാളികളുടെ അവസ്ഥ.... ? വഴിയിൽ പള്ളക്ക് കത്തി കയറാതിരിക്കാൻ, വീട് നിന്ന് കത്താതിരിക്കാൻ, പ്രീയപ്പെട്ടവരെ കാപാലികരുടെ കരാള ഹസ്തങ്ങളിൽനിന്ന് രക്ഷിക്കാൻ, വൈകുന്നേരം ഭീതിയില്ലാതെ ഉറങ്ങാൻ ട്രംപ് തന്നെ അധികാരത്തിൽ വരണം, അതിന് നമ്മളെല്ലാവരും ഒന്നായി ട്രംപിന് വോട്ട് ചെയ്യണം!! ഉറപ്പാക്കുക ട്രംപിന്റെ വിജയം, വോട്ട് ചെയ്തില്ലെങ്കിൽ നാളെ ദുഃഖിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ ഭാവി, നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ഭാവി, നിങ്ങൾ കുടിയേറിയ രാജ്യത്തിൻറെ ഭാവി... നിങ്ങളുടെ കൈയിൽ
Pastor Daniel. 2020-10-11 15:23:18
Jesus came in a dream trump had. trump started crying when he saw Jesus. trump cried please don't send me to hell. Jesus answered, don't worry. you will have plenty of friends there. There are so many like you there in hell and your Hero Hitler is waiting for you. trump is going to lose this election pathetically. Political experts are predicting that he may get a maximum of 37% of votes. Evangelicals are not voting for him. Seniors, Veterans, Women- the list grows, they are not voting for him. Jesus will strike down the fake trump. He will be going straight to jail in January.
Prof. G. F. N Phd 2020-10-11 16:30:12
Let us all support our President Trump to give him a landslide victory. God wants Trump to win this election and all the EVILS and the supporters of evil will be destroyed and defeated in this election. All Republican candidates will WIN with the largest majority. People are fed up with the democRATS. The Rats are destroying this country and our values. For our children and all our future generations, Let us support Trump and the Republican Party. Republicans stood for Truth and Justice. DemocRATs were with supporting slavery. Who won, Republicans. Not DemcRats. All the media and all the Satans can jump up and down, but Truth will Prevail . Republicans will WIN with the largest majority in the History of America, and we all will see it with our own eyes.
Tom Abraham 2020-10-11 16:06:21
I hate my wife. She makes more money and try to control my life. I hate women. I like Trump and his Christian supporters. They can marry as many times as they want and divorce. We found our savior in Trump. We think the same way Trump thinks and hopping to have a Kingdom with Trump as our Kingdom. Let his kingdom. Abraham, you will be in the paradise with us and Stormy Daniel will be there to entertain you at this old age. You can write as much as trash you want. We understand it. Hail Trump.
ജേക്കബ് ജെ. പണിക്കർ, Dallas TX 2020-10-11 16:13:37
ലേഖകന് അഭിന്ദനങ്ങൾ, ട്രംപിന് വൻ ജന പിന്തുണ എന്ന സത്യം വിളിച്ചു പറഞ്ഞതിന്! പേരില്ലാതെ പ്രതികരിക്കുന്ന കുറച്ചാളുകൾ ഒഴികെ, ധൈര്യമായി സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന മിക്കവാറും വോട്ടർമാർ എഴുതുന്നു പ്രതികരിക്കുന്നു.. ട്രംപ് തന്നെ വിജയി!! സെനറ്റും ഹൗസും മികച്ച ഭൂരിപക്ഷത്തോടെ ട്രംപിന് പുറകിൽ അണി നിരക്കും
Just a reader 2020-10-11 18:40:42
People who watch CNN always think that Biden will be the winner ( wishful thinking) just like CNN and all the 'political experts 'predicted on last election. In 2016 election Hillary was 'winning' with a double digit just like now till the last day. These are cooked up poll numbers to fool or confuse the poor innocent voters. The fact of the matter is that the predicted winner will be Trump based on his performances. There is a silent majority out there who hasn't participated or counted in any of these polls. Whether one likes Trump or not, Biden is NOT Trump, period. Just accept it!
Mrs. prof. G.F.N Phd 2020-10-11 18:42:19
Are you back again in the prethikarana column? You were supposed to take your medication this morning. I know it is hard to do by pushing the nozzle of the disinfectant bottle in the rear door and pump until it pukes through the front door. Please come home before someone beat you up. I love you. Please let me know if anyone sees him and I will reward you good.
Abraham Pathrose, 2020-10-11 19:05:37
He is in your neighbour's house. Both are together in the basement. They ordered a pepperoni Pizza & Buffalo wings & Beer. You know your neighbour, he is like your fake prof. husband. He never went work. his wife too give him lunch money like you do. When you girls go, they party every day.
Independent 2020-10-11 19:26:09
Those who watch FOX think that Trump is going to win. Last time Trump won because of the electoral college not because of popular vote. Last election Hillary got 3 million more vote. This time people got a chance to learn more about Trump and the chances for him to win the election is slim. I mean the electoral college can tip the scale favoring Biden. The pandemic, economy, unemployment and his lack of honesty and leadership are all working against him. I used to watch FOX only but then I started watching CNN. They interview lots of Republicans also. His behavior after getting sick of COVID is unbelievable. Almost 250000 people died and yet he thinks that he is handling it well. Look at what he did in WH yesterday. Jeopardizing the health of laymen who blindly believing him. I am an independent and voted for Trump last time but he missed all the chance he got and divided this country. Neither Republicans nor Democrats ever did it to this country. They all declared after the election that they were the president of all Americans. Voting Blue
Mrs. Prof. G. F. N Phd 2020-10-11 21:00:16
Honey come home. I bought a Rat 🐀 trap for you from Home Depot. Nobody will do anything to you. I promise you. I talked to Biden and he assured me that he would do everything to get you the right treatment. People can easily understand your incoherent words. Please come home honey.
Sukumaran Unnithan 2020-10-11 21:02:26
ജനുവരിയിൽ ട്രംപും പിള്ളേരും പടിയിറങ്ങും എന്നാലും അവർ ഉണ്ടാക്കിയ ദുർഗന്ധം വളരെക്കാലം ഇവിടെ കെട്ടിനിൽക്കും. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം ലേഖനങ്ങളും ദുർഗന്ധം പരത്തുന്നു. വെറുതെ കള്ളം എഴുതി സമയം കളയാതെ ഇ ദർഗന്ധം ഇല്ലാതാക്കൻ വേണ്ട മാർഗങ്ങൾ ചിന്തിക്കുക.
കൃഷ്ണൻ കുട്ടി 2020-10-12 02:27:04
ഞാൻ ചോദിച്ച എല്ലാവരും തന്നെ ട്രംപിന് വോട്ടു ചെയ്യുന്നവരാണ്. മലയാളികൾ 99 ബി എൽ എം പോലുള്ള അക്രമവാസന വളർത്തുന്ന ഗ്രൂപ്പുകൾക്ക് എതിരാണ്. സ്വൈരമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ട്രംപിന് വോട്ടുചെയ്യുമെന്നു ഈ തൊണ്ണൂറു ശതമാനവും പറയുന്നു. അമേരിക്കയിലെ എല്ലാവരും തന്നെ ഈ കലാപത്തിനും അക്രമത്തിനും കൂട്ടുനിൽക്കുന്നവർക്കു എതിരാണെന്ന് മാത്രമല്ല അവരുടെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമാണ്. ട്രംപിനെതിരെ പത്ര/ടിവി/ബ്ലോഗ് കാർ എന്തെല്ലാം എഴുതിയാലും ട്രംപ് തന്നെ വിജയിക്കും. ട്രംപിനെ വിമർശിച്ച പലരും ഭഗവാനോട് കണക്കു പറയേണ്ടി വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക