Image

പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി

Published on 09 October, 2020
പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി
ഇടയാറന്മുള: ആറന്‍മുളയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ,പ്രവാസി നേതാവുമായ കുര്യന്‍ പ്രക്കാനത്തിന്റെ ഭാര്യാപിതാവുമായ ആറന്മുള പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി. സംസ്കാരം  ഇടയാറന്മുള ളാഹ സെന്തോം മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ:പരേതയായ മോളിക്കുട്ടി സാമുവേല്‍. മക്കള്‍ : ഫിന്നി പാനവേലില്‍ (ദുബായ്), മിനി കുര്യന്‍ (കാനഡ). മരുമക്കള്‍: ജയ ഫിന്നി പനവേലില്‍, കുര്യന്‍ പ്രക്കാനം (കാനഡ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക