Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ചുവര്‍ച്ചിത്ര ശില്പശാല നടത്തും

Published on 07 October, 2020
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ചുവര്‍ച്ചിത്ര   ശില്പശാല നടത്തും
ഫിനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ശില്പശാല സംഘടിപ്പിക്കും. പ്രമുഖ ചിത്രകാരി ഗീഥാ മേനോന്‍ നയിക്കുന്ന ശില്പശാലയില്‍ വരയക്കുന്ന ചിത്രങ്ങള്‍ കെ എച്ച്  എന്‍ എ ദേശീയ കണ്‍വന്‍ഷനില്‍ പ്രദര്‍ശിപ്പിക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 11 ന് നടക്കുന്ന ശില്പശാല പങ്കെടുക്കാം .
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നിഷ് അമ്പാടി(480 703 2721), ഡോ. സിന്ധു പൊന്നരത്ത്് ( 951 541 8319) ഗീതാ മേനോന്‍ (480 375 0653)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക