Image

20 വയസ് കുറഞ്ഞ പ്രതീതി; കോവിഡിനെ പേടിക്കണ്ട: പ്രസിഡന്റ് ട്രമ്പ് അശുപത്രി വിട്ടു

Published on 05 October, 2020
20 വയസ് കുറഞ്ഞ പ്രതീതി; കോവിഡിനെ പേടിക്കണ്ട: പ്രസിഡന്റ് ട്രമ്പ് അശുപത്രി വിട്ടു
വാഷിംഗ്ടണ്‍, ഡി.സി: കോവിഡിനെ ഭയപ്പെടരുത്. വളരെ സുഖം തോന്നുന്നു. കോവിഡ് നിങ്ങളുടെ ജീവിതത്തിനു മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കരുത്-തിങ്കളാഴ്ച വൈകിട്ട് 6:30-നു ആശുപത്രിയില്‍ നിന്നു വൈറ്റ് ഹൗസിലേക്കു മടങ്ങുമെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റില്‍ പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.

ട്രമ്പ് ഭരണകൂടത്തിനു കീഴില്‍ മികച്ച ചില മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ട്. അതു പോലെ വൈറസ് സംബധിച്ച് കൂടുതല്‍ അറിവുംലഭിച്ചു.20 വര്‍ഷം മുന്‍പത്തേക്കാള്‍ മികച്ചഅവസ്ഥയാണ് (ആരോഗ്യപരമയി) ഇപ്പോള്‍- ട്വീറ്റില്‍ പ്രസിഡന്റ് പറഞ്ഞു

ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ പ്രസിഡന്റ്പൂര്‍ണമാക്കുകയോഅതിലും ഉന്നത നിലയില്‍ എത്തുകയോ ചെയ്തതായി വൈറ്റ് ഹൗസ് ഭിഷഗ്വരന്‍ഡോ. സോണ്‍ കോണ്‍ലി പറഞ്ഞു. വെള്ളിയാഴ്ചയാണ് ട്രമ്പിനെ മെരിലാന്‍ഡിലെ ബെത്തസ്ദയിലുള്ള വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു തവണ അദ്ദേഹത്തിനു ഓക്‌സിജന്‍ നല്‌കേണ്ടി വന്നു. ആന്റിബഡി, റെംഡെസിവിര്‍, ഡെക്‌സമെതസൊണ്‍ സ്റ്റെറോയിഡ് തുടങ്ങിയവയാണു അദ്ദേഹഠിനു നല്കിയത്. അവ ഫലിച്ചതായി കരുതാം.

വൈറ്റ് ഹൗസില്‍ ട്രമ്പ് എത്തുമ്പോള്‍ സ്‌പോക്‌സ്‌പേഴ്‌സന്‍ കെയ്‌ലി മകെനാനി ഉള്‍പ്പടെ പലരും കോവിഡ് ബാധിച്ച് ആശുപതിയിലാണ്.

രോഗാവസ്ഥ പ്രസിഡന്റ് പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നു ഡോ. കോണ്‍ലി പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസിലേക്കു മടങ്ങുന്നതിനു പ്രശ്‌നമില്ലെന്നണു എല്ലാവരും വിലയിരുത്തിയത്. അവിടെ അദ്ദേഹത്തിനു 24 മണിക്കൂറും വിദഗ്ദ ചികില്‍സ ലഭ്യമാവും.

ഈ മരുന്നുകളെല്ലാം നേരത്തെ കഴിച്ച വ്യക്തിക്കു എന്തു സംഭവിക്കുമെന്ന് ക്രുത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണു തങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രതികരിക്കുന്നത്.

ഏഴു ദിവസമാണു കോവിഡ് ശക്തമായി പ്രതികരിക്കുക. അത് തിങ്കളാഴ്ച തീരും. ചൊവ്വാഴ്ച റെംഡെസിവിര്‍ അഞ്ചാമത്തേതും അവസാനത്തേതുമായ ഡോസ് നല്‍കും.ഡെക്‌സമെതസോണ്‍ സ്റ്റിറോയിഡ് തുടരും

ആശുപത്രിയില്‍ നിന്ന് ട്രമ്പ് നാല് ഉത്തരവുകള്‍ ഒപ്പിട്ടത് ഡോക്ടര്‍ മീഡിയയെ അറിയിച്ചു.
Join WhatsApp News
Highway to ? 2020-10-06 00:52:49
Steroids are so good that they must be renamed as Lazarus. Once you are in Steroids; you feel like resurrected. And the resurrected has a straight highway to the mortuary -andrew
CID Moosa 2020-10-06 02:30:20
ഇനി കോവിഡിനെ പേടിക്കേണ്ട . കോവിഡ് അയാളിൽ കയറി കൂടി അതിന്റ ബീഭത്സ ഭാവങ്ങൾ കാണിച്ചു തുടങ്ങി .അതുകൊണ്ട് ട്രംപിനെ പേടിക്കുക. വന്നയുടനെ മാസ്ക് ഊരി കളഞ്ഞു . പിന്നെ എന്തൊക്കെ ഊരി എന്ന് അറിയില്ല. ഏതായാലും എല്ലാവരും ജാഗ്രത പുലർത്തുക
Prof. G. F. N Phd 2020-10-06 02:41:01
ബൈഡൻ ചേട്ടനും കമലമ്മയും# 12 കമലമ്മ: ചേട്ടാ, ചേട്ടാ, അങ്ങേരു നമ്മടെ കണക്കു കൂട്ടലെല്ലാം തെറ്റിച്ചു. ഇനി നമ്മളെന്തു ചെയ്യും? മലയാളി പിള്ളേര് പറയുന്നത് പോലെ "ദേ പോയി ദാ വന്നു" . അങ്ങേരു ആസ്പത്രീല് പോയി . കണ്ണടച്ചുതുറന്നത്തിനു മുമ്പേ അങ്ങേരു വൈറ്റ് ഹൗസ് ചെന്നെന്നു. പ്രൈമറിയിൽ തോറ്റു പോയപ്പോഴേ ഞാൻ പറഞ്ഞതാ എനിക്ക് എലെക്ഷനെ പേടിയാന്നു. പ്രൈമറി വന്നപ്പോൾ കിട്ടീ , കിട്ടി എന്ന് പറഞ്ഞിട്ടെന്തായി . പാര്ടിയെന്നെ പറ്റിച്ചില്ലേ . ചേട്ടാ. ഹിലാരീം കൂട്ടരും , ബ്ലിംമും ചേർന്ന് എനിക്ക് പണി തന്നില്ലേ? നാട്ടുകാരേക്കാൾ എനിക്ക് പേടി പാർട്ടിക്കാരെയാ. ഹില്ലാരീം, വാറനുമൊക്കെ എന്നോട് വല്യ അസൂയയാ ചേട്ടാ. ബൈഡൻ: എനിക്ക് പേടി ഇനി ഡിബേറ്റ് വരുമോന്നാ. പള്ളീൽ എനിക്ക് കുർബാനക്ക് പങ്കെടുക്കാൻ പറ്റില്ലെന്നാ, ആ ബിഷപ്പ് പറയുന്നത്. കത്തിച്ച മെഴുകുതിരി എല്ലാം ഉരുകി തീർന്നെന്റെ കമലമ്മെ. കമലമ്മ: നാളത്തെ എന്റെ ഡിബേറ്റ്ഓർക്കുമ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ ചിറകിട്ടടിക്കുവാ ചേട്ടാ, ഒരു സമാധാനോം ഇല്ല ചേട്ടാ. ബൈഡൻ : കമലമ്മേ, എനിക്ക് പറ്റിയ അമളിയൊന്നും നിനക്ക് പറ്റല്ലേ കമലമ്മേ. പെൻസ് ദൈവഭയമുള്ള ആളാ. നല്ലൊരു സത്യക്രിസ്ത്യാനിയാ. സൂക്ഷിക്കണം. പറഞ്ഞില്ലെന്നു വേണ്ടാ. കമലമ്മ: കേട്ടപ്പോ തന്നെ എന്നെ വിയർക്കുന്നു, ചേട്ടാ. ബൈഡൻ : എന്നൽ ഒരു റോൾ പേപ്പർ ടവൽ കരുതിക്കോ. നിനക്കതു വേണ്ടി വരും കമലം.
FAKE MEDIA 2020-10-06 07:51:37
Q=Question. A=answer Q. How did the doctors bring his temperature down? A= Because they used the Celsius thermometer. Q= Why was he attended by male doctors? A= Because they were not women. Q= Why did he take the SUV? A= Because Air force 1 was not available. NOW TO MR. TRUMP: Q= What is your favorite TV station? A= nBS and cBS Q= What is your favorite program on nBS? A= "Meet the idiot" on Sundays Q= Do you like that guy? A= Who doesn't like "TODDY"? You malayalees know that right? Every time he lies, his eyes go to the left.
Prof. G. F. N Phd 2020-10-06 16:39:14
നിങ്ങൾ ചെയുന്ന തൊഴിൽ എന്തുതന്നെ ആയാലും അതിൽ അഭിമാനം കൊള്ളണം. അതുപോലെ താണ നിലവാരത്തിൽ ഉള്ള പണികൾ ചെയുന്നവർക്കു കൂടുതൽ വേതനവും കൊടുക്കണം. തോട്ടി, തുണി അലക്കു, ബാത് റൂം ക്ളീനിങ് എന്നിവ മഹനീയമായ ജോലികൾ ആയി കാണണം. കാരണം ഇവരാണ് സമൂഹത്തെ ആരോഗ്യപരമായി കാത്തു സൂക്ഷിക്കുന്നതു. കമലമ്മയും ബൈടൺ ചേട്ടനും തമ്മിൽ ഉള്ള സംഭാഷണം ഞാൻ എങ്ങനെയാണ് കേൾക്കുന്നത് എന്ന് എന്നോടൊരുവൻ ചോദിച്ചു. A = ഉത്തരം. ഞങ്ങൾ തലമുറകളായി ടോബി പണി= തുണി അലക്ക് ചെയുന്നവർ ആണ്. കമലയുടെ തുണി കഴുകുന്നത് ഞാൻ ആണ്.അപ്പോൾ ആണ് ഞാൻ അവർ പറയുന്നത് കേൾക്കുന്നത്. ഞാൻ എൻ്റെ തൊഴിലിൽ അഭിമാനം കൊള്ളുന്നു. പണിയെടുത്തു ജീവിക്കുക . അതിൽ യാതൊരു നാണക്കേടും വേണ്ട.
Dobby Varghese 2020-10-06 16:42:51
Just so we’re clear, Moscow Mitch’s wife Elaine Chao was able to get $334K in PPP Covid loan relief from Steven Mnuchin who funneled all of $500B in PPP to himself, Kanye West, Devin Nunes, Jared Kushner, Betsy DeVos, GOP Donors, but still blocks relief for American families.
Prof. G. F. N Phd 2020-10-06 22:45:15
ബൈഡൻ ചേട്ടനും കമലമ്മയും : # 13 കമലമ്മ: അപ്പോൾ ചേട്ടൻ പറഞ്ഞത് നേരാ. ന്യൂ യോർക്ക് ടൈംസ് നുണ എഴുതാൻ പറ്റിയ പത്രം തന്നെയാ. ബൈഡൻ: അതെന്നാ കമലമ്മേ അങ്ങനെ പറഞത് ? കമലമ്മ: കിർസ്റ്റഫര് സ്റ്റീൽ കല്ലു വച്ച നുണ എഴുതിയപ്പോൾ അത് അപ്പാടെ വാപ്പോയും എൻ വൈ ടൈംസുമാണല്ലോ അച്ചടിചു വിട്ടത് , അതല്ലേ ചേട്ടാ, . അപ്പോൾ നമ്മടെ പാർട്ടിക്കാരെല്ലാം പെലോസിടെ റൂമിൽ ചെന്ന് ചിരിയോടെ ചിരി. അങ്ങനെ...അങ്ങനെ... ബൈഡൻ: പറയു പറയൂ വേഗത്തിൽ പറയൂ കമലം. ഞാൻ വന്നപ്പോൾ എല്ലാരും ചിരിക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചു, പതിവ് പോലെ എന്നെ കളിയാക്കി ചിരിക്കുവാന്നു. ഞാൻ വാ തുറന്നാൽ മണ്ടത്തരമല്ലേ പറയൂ. വേഗം പറയൂ കമലമ്മേ. ഞാനൊന്ന് കേക്കട്ടെ... കമലമ്മ: അത് ശരിയാ. പാർട്ടിക്കാർ മണ്ടൻ ബൈഡനെന്നു വിളിക്കുന്നത് ഞാനും കേട്ടിട്ടുണ്ട്, ചേട്ടാ. ചേട്ടനു പിടിപ്പുകേടുണ്ടെകിലും മണ്ടനാണെന്നു ഞാനായി പറയ്ത്തില്ല ചേട്ടാ.... ബൈഡൻ: കേട്ടത് മതി...എനിക്ക് മതിയായി കമലം. ഇനി നാളെ.
James Gallagher 2020-10-07 01:43:22
An ounce of prevention is worth a pound of cure -Benjamin Franklin By James Gallagher Health and science correspondent Since testing positive for coronavirus, US President Donald Trump has been receiving a number of different drugs, as revealed by his doctors. It is unclear when the president contracted the virus, but there are two broad phases of a coronavirus infection - the first where the virus is the problem and the second, deadly phase when our immune system goes into overdrive and starts causing massive collateral damage to other organs. Treatments fall into two camps - those that directly attack the virus and are more likely to be useful in the first phase and drugs to calm the immune system which is more likely to work in the second. So what drugs are being used and what do they tell us about his condition? The doctor with only one patient - the president Trump's the busy week before testing positive for COVID What can the president learn from the illness of UK PM Boris Johnson? The unanswered questions from Trump's diagnosis Dexamethasone This steroid saves lives by calming the immune system, but it needs to be used at the right time. Give it too early and the drug could make things worse by impairing the body's ability to fight off the virus. This is not a drug you would usually give in the "mild" stage of the disease. The World Health Organization advises using the steroid in "severe and critical" cases. Mr Trump's blood oxygen levels did dip below 94%, which is one of the National Institutes of Health criteria for "severe illness". However, those low oxygen levels were not sustained and the gap between someone needing transient oxygen support and advanced COVID is massive. Some have suggested that the president could be incapacitated because of the effects that the steroid can have on the mind. Dexamethasone's side effects include anxiety, altered mood, and cognitive impairment, but these are more common with prolonged use, rather than the short course that Mr. Trump is currently receiving. he World Health Organization advises using the steroid in "severe and critical" cases. Mr Trump's blood oxygen levels did dip below 94%, which is one of the National Institutes of Health criteria for "severe illness". However, those low oxygen levels were not sustained and the gap between someone needing transient oxygen support and advanced COVID is massive. Some have suggested that the president could be incapacitated because of the effects that the steroid can have on the mind. Dexamethasone's side effects include anxiety, altered mood, and cognitive impairment, but these are more common with prolonged use, rather than the short course that Mr. Trump is currently receiving. Monoclonal antibody therapy This is a combination of antibodies, made by the company Regeneron, which mimic our own immune response. The antibodies physically stick to the coronavirus so they can't get inside the body's cells and they make the virus more "visible" to the rest of the immune system. Media captionThe BBC's Rebecca Morelle explains how the monoclonal antibodies work Last week, the company published results on its website showing the cocktail reduced the amount of virus in the body as well as the time it took patients to recover. However, this was in people who did not need hospital treatment and the data has not been seen by scientists or doctors. The approach makes scientific sense and there is huge hope it will be effective. However, the evidence in patients is still very limited and these monoclonals are still classed as experimental drug - clinical trials are ongoing. The president is one of only a handful of people outside those trials to undergo the treatment under what is known as "compassionate use". Remdesivir This antiviral drug was first developed as a treatment for Ebola. It works by confusing the virus as it looks chemically similar to some of the raw materials the virus needs to replicate. This disrupts the virus's ability to make thousands of copies of itself. Clinical trials have shown the drug cuts the duration of symptoms from 15 days down to 11. However, there is no evidence that lives have been saved with Remdesivir. Like monoclonal antibodies, Remdesivir is likely to have its biggest impact early on in the course of an infection. What about the rest? President Trump's doctors say the US president is also taking zinc, vitamin D, famotidine, melatonin, and aspirin. It is not clear if any of these are deliberately for COVID 19. Zinc is a mineral that does have a role in the immune system, but there is no evidence that such supplements improve people's ability to fight the virus. Vitamin D is known as the sunshine vitamin as it is made in the skin in response to sunlight. It also has a role in a healthy immune system, but again there is no evidence that taking supplements helps against COVID 19. Famotidine decreases stomach acid production and is used for people with stomach ulcers or reflux. There are small studies suggesting it may help, but the quality is considered low and researchers have called for more research. Melatonin is a hormone the body makes in the evening and helps us nod off. It is sometimes given as a treatment for insomnia. Aspirin is a pain killer and blood thinner that is used to reduce the risk of blood clots. Unusual blood clotting has been seen in COVID patients and it may also calm inflammation in the body. There are trials of aspirin in COVID, but no evidence it is useful. Posted by -G. Puthenkurish
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക