Image

അന്നമ്മ ബേബി നിര്യാതയായി

Published on 05 October, 2020
അന്നമ്മ ബേബി നിര്യാതയായി
ഡാളസ്: ഓമല്ലൂര്‍, തൊണ്ടതില്‍ ബേബി ടി. ഡാനിയേലിന്റെ ഭാര്യ അന്നമ്മ ബേബി  (അമ്മുക്കുട്ടി, 73) നിര്യാതയായി. കൃഷ്ണപുരം പാവത്തേരില്‍ കുടുംബാംഗമാണ് .

ഭൗതിക ശരീരം ഓക്ടോബര്‍ 5 തിങ്കളാഴ്ച 10 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ഭവനത്തിലെ  ശുശ്ശൂഷയ്ക്കു ശേഷം  ഓമല്ലൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ് .

മക്കള്‍: സിനി  (ഡാളസ്), സിബി (ബാംഗ്ലൂര്‍)
മരുമക്കള്‍: എണ്ണക്കാട്ട വടക്കേകാട്ടില്‍ റോയി  (ഡാളസ്), വയലെത്തല കല്ലറത്ത് ബെക്‌സി (ബാംഗ്ലൂര്‍).
കൊച്ചുമക്കള്‍: റോഷന്‍ ,റിയ റയാന്‍, ആലിഷാ.
.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജു 318 479 1752

വാര്‍ത്ത: പി.പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക