Image

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് അമേരിക്ക

Published on 04 October, 2020
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് അമേരിക്ക

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാനാവില്ലെന്ന കടുത്ത തീരുമാനവുമായി യുഎസ്. 


ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്‍.സി.ഐ.എസ്) ആണു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.


യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളുമായുള്ള ബന്ധം പൊരുത്തപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്.


പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണ്. പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.

USCIS Issues Policy Guidance Regarding Inadmissibility Based on Membership in a Totalitarian Party

Release Date 

On Oct. 2, USCIS issued policy guidance in the USCIS Policy Manual to address inadmissibility based on membership in or affiliation with the Communist Party or any other totalitarian party. Membership in or affiliation with the Communist Party or any other totalitarian party is inconsistent and incompatible with the Naturalization Oath of Allegiance to the United States of America, which includes pledging to “support and defend the Constitution and laws of the United States.”

The new policy manual section provides guidance on how to adjudicate inadmissibility due to membership in the Communist Party or any other totalitarian party in the context of adjustment of status applications.

In general, unless otherwise exempt, any intending immigrant who is a member or affiliate of the Communist Party or any other totalitarian party (or subdivision or affiliate), domestic or foreign, is inadmissible to the United States. This addition to the policy manual will help officers adjudicate this inadmissibility ground consistent with federal law.

For more information, see the Policy Manual guidance (PDF, 297.9 KB).

Join WhatsApp News
How about Me? 2020-10-04 13:33:09
I am a trump supporter. I am a Communist in Kerala. How about me?. I am a friend of bobby so he will talk to trump for me. He is the one who writes in different names in the comments. So don't think there are a lot of us supporting trump. We had a zoom meeting for malayalee trumpers, only 2 of us were there.
CONGRESSMAN 2020-10-04 16:23:18
Kick out all Kerala communist followers
Hawk-eye News 2020-10-04 16:35:59
I saw Boby standing in front of the Walter Reed Hospital, holding a banner with Trump and Pence name on it. He was not wearing a mask.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക