Image

പയനീയര്‍ ക്ലബ്ബ് റിനോ ടൂര്‍ നടത്തി

ജെയിംസ് വര്‍ഗീസ് Published on 06 June, 2012
പയനീയര്‍ ക്ലബ്ബ് റിനോ ടൂര്‍ നടത്തി
കാലിഫോര്‍ണിയ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ മലയാളി പയനീയര്‍ ക്ലബ്ബ് രണ്ടു ദിവസംനീണ്ട റീനോ ടൂര്‍ നടത്തി. ബസ്സ് ടൂര്‍ വളരെ ആഹ്ലാദകരമായ അനുഭവമായതായി ടൂറില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പതിനഞ്ചു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പയനീയര്‍ ക്ലബ്ബിന്റെ വാര്‍ഷിക യോഗം റിനോയിലെ പ്രമുഖ കാസിനോ ഹോട്ടലായ സര്‍ക്കസ് സര്‍ക്കസില്‍ വച്ചു നടത്തി.

പയനീയര്‍ ക്ലബ്ബില്‍ കൂടുതല്‍ അംഗങ്ങലെ ചേര്‍ക്കാനും, കൂടുതല്‍ പരിപാടികല്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ക്ലബ്ബ് പ്രസിഡന്റ് കെ.എ. ജോണും, സെക്രട്ടറി കോഷി ജോണും അറിയിച്ചു.
പയനീയര്‍ ക്ലബ്ബ് റിനോ ടൂര്‍ നടത്തി
reno trip
പയനീയര്‍ ക്ലബ്ബ് റിനോ ടൂര്‍ നടത്തി
Pioneer Club Executive Committe
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക