Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.

ഡോ. മുരളീരാജന്‍ Published on 05 June, 2012
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.
വാഷിങ്ങ്ടണ്‍ ഡി.സി.: അമ്മമാരുടെ കാല് കഴുകി പൂജ നടത്തി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.

മേരിലാന്‍ഡിലെ ലാനത്ത് സ്ഥിതിചെയ്യുന്ന ശിവ വിഷ്ണു ക്ഷേത്രാങ്കണത്തില്‍ സന്നിഹിതരായിരുന്ന 100ല്‍ പരം അമ്മമാരുടെ കാലുകഴുകി മക്കള്‍ പൂജ നടത്തി. വികാര നിര്‍ഭരമായ ഈ അവസരത്തില്‍, അമ്മയോടുള്ള കടപ്പാടുകളും സ്‌നേഹവും മൂലം പല മക്കളും കണ്ണീര്‍പൊഴിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. സൗജന്യമായി ഈ അവസരം ഒരുക്കി കൊടുത്തു കെ.എച്ച്.എന്‍.എ.ക്ക് എല്ലാവരും നന്ദി രേഖപ്പെടുത്തുകയുണ്ടായി.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) വാഷിങ്ങ്ടണില്‍ മാതൃദിനം ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക