Image

നടി പൂനം പാണ്ഡേ വിവാഹിതയായി

Published on 11 September, 2020
നടി പൂനം പാണ്ഡേ വിവാഹിതയായി

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയും വിവാഹിതരായി. കോവിഡ് സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.


'ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു' എന്ന് കുറിച്ചാണ് പൂനം വിവാഹചിത്രം പങ്കുവച്ചത്. കടും നീലനറമുള്ള ലെഹങ്കയയിരുന്നു വിവാഹത്തിന് പൂനത്തിന്റെ വേഷം. അതിനോട് സമാനമായൊരു ഷര്‍വാണിയായിരുന്നു സാമിന്റേത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക