Image

നിരവത്ത് തോമസ് ജോണ്‍ (പാപ്പച്ചി-70) ലോസ് ആഞ്ചല്‍സില്‍ നിര്യാതനായി

Published on 05 June, 2012
നിരവത്ത് തോമസ് ജോണ്‍ (പാപ്പച്ചി-70) ലോസ് ആഞ്ചല്‍സില്‍ നിര്യാതനായി
ലോസ് ആഞ്ചല്‍സ്: അഞ്ചേരി കുടുംബാംഗം നിരവത്ത് തോമസ് ജോണ്‍ (പാപ്പച്ചി-70) ജൂണ്‍ നാലിന് (തിങ്കള്‍) ലോസ് ആഞ്ചല്‍സില്‍ നിര്യാതനായി.
സംസ്‌കാര ശുശൂഷ ജൂണ്‍ 8ാം തീയതി വെള്ളിയാഴ്ച രണ്ട് മണിക്ക് കാലിഫോര്‍ണിയ കൊവീന ഫോറസ്‌ററ് ലോണ്‍ ഹില്‍സ് സെമിത്തേരിയില്‍.
പൊതുദര്‍ശനം ജൂണ്‍ 7ാം തീയതി-വ്യാഴാഴ്ച വൈകിട്ട് 5-9 വരെ കൊവീന ചര്‍ച്ച് ഓഫ് ഔവര്‍ ഹെറിറേറജില്‍.
ഭാര്യ: സാറാമ്മ കോട്ടയം ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ റേറാം ജോണ്‍, മീറാ ജോണ്‍്, റീനാ ജോണ്‍. മരുമകള്‍ അനീഷാ ജോണ്‍ (എല്ലാവരും കാലിഫോര്‍ണിയയില്‍).
ലോസ് ആഞ്ചല്‍സ് മാര്‍ത്തോമ്മാ ഇടവകാഗംമായ പരേതന്‍ ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ ട്രിനിററി മാര്‍ത്തോമ്മാ ഇടവകയുടെ സ്ഥാപകാംഗമായി ദീര്‍ഘനാള്‍ സേവനമനുഷ്ംിച്ചിട്ടുണ്ട്.
മികച്ച സംഘാടകന്‍, മിഷനറി പ്രവര്‍ത്തകന്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കോട്ടയം അഞ്ചേരിയിലുള്ള തോംസണ്‍ ബിസ്‌കററ് കമ്പനിയുടെ സ്ഥാപകനാണ് പരേതന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റേറാം ജോണ്‍ 909 621 3389
റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി
നിരവത്ത് തോമസ് ജോണ്‍ (പാപ്പച്ചി-70) ലോസ് ആഞ്ചല്‍സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക