Image

സമാധാന നൊബേല്‍ പുരസ്കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

Published on 10 September, 2020
സമാധാന നൊബേല്‍ പുരസ്കാരത്തിന് ട്രംപിനെ  നാമനിര്‍ദേശം ചെയ്തു
ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശംചെയ്തു. ഇസ്രയേലും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജഡെയാണ് ട്രംപിനെ നിര്‍ദേശിച്ചത്. ലോകത്തെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ട്രംപിന്റെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതും ടൈബ്രിങ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘‘ഞാന്‍ ട്രംപിന്റെ ആരാധകനല്ല, എന്നാല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്’’ ടൈബ്രിങ് ‘ഫോക്‌സ് ന്യൂസി’നോട് പറഞ്ഞു. യു.എ.ഇ.യും ഇസ്രയേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാര്‍ലമെന്റ് അംഗവും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാനുമായ ടൈബ്രിങ് കൂട്ടിച്ചേര്‍ത്തു.

നൊബേല്‍ പുരസ്കാരസമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2020ലെ സമാധാനപുരസ്കാരത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ 318 പേരുണ്ട്.

Join WhatsApp News
ajv 2020-09-10 01:53:41
He deserves Oscar for being a great actor not Nobel.
Prof. G. F. N Phd 2020-09-10 05:07:13
Love it. ആനന്ദം പരമാനന്ദം Nobel Prize to the greatest President of modern times. Well deserved. Congratulations Mr. President Donald Trump. The president of prosperity, law& order, and legal immigration. Malayalees love Trump നാളത്തെ നുറുങ്ങു കഥ വായിക്കുക. "കമലമ്മയും ബോയി ഫ്രണ്ടും" കമലമ്മയുടെ മേയർ ബോയ്ഫ്രണ്ട് , പ്രായം 60 -നു മേൽ. കമലമ്മ വെറും 29 കാരി .
John Samuel 2020-09-10 09:59:14
Trump just called a book that uses his own words, recorded on tape, a "political hit job." Sorry, Mr. Liar, you can't lie your way out of this one. You knew how bad COVID would be yet you did nothing. As a result, tens of thousands of Americans died who didn’t need to. You are responsible for all those deaths. It is pathetic to see some ignorant malayalee spits out his venom every day in several different names. His mother might be thinking now; hope he was not born.
Sussan Jacob 2020-09-10 11:22:10
കൊച്ചുകുട്ടികളുടെ കാൻസർ ഫണ്ടിൽ നിന്നും മോഷ്ടിച്ചത് ആരാണ്? പല വ്യജ ബിസിനസ്സുകൾ തുടങ്ങി അനേകരെ പറ്റിച്ചത് ആരാണ്? കൊച്ചു പെൺകുട്ടികളുടെ ഡ്രസിങ് റൂമിൽ കയറി അവരെ .......ചെയ്തത് ആരാണ്? 27 അധികം സ്ത്രികൾ പരാതിപ്പെട്ടതും, ചിലരെ പണം കൊടുത്തു ഒതുക്കിയതും ആരാണ്, വിദേശീയരുടെ പണം കടം വാങ്ങി അവർക്ക് അമേരിക്കയെ വിറ്റത് ആരാണ്. ഇതൊക്കെ കണ്ടില്ല എന്ന് നടിച്ചു മോങ്ങുന്നൊരുത്തൻ കമലയുടെ ബോയ്‌ഫ്രയ്ഡ്‌നെ പറ്റി. ഹാ......
Adv.Joy Mathews 2020-09-10 20:11:06
THIS ALONE SHOULD GET TRUMP IMPEACHED AGAIN IF NOT FORCED TO RESIGN!! Trump boasted he helped Saudi Crown Prince ‘cover up’ brutal murder of Jamal Khashoggi: The Death Toll in USA is 200000 now and some malyalee guy is thrilled by a extreme right wing fanatic politician sponsering a mass murder for Nobel Prize. Mean while the malayalee himself is looking for Kamala's underwear. Yes there are people like that, they steal, smell & collect ladies underwear. pathological lier trump must be Impeached and tried for saving the a..s of Saudhi Prince and enabling 200 thousand Americans death.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക