Image

ജോയി കുന്നിരിക്കല്‍, 86, നിര്യാതനായി

Published on 01 September, 2020
ജോയി കുന്നിരിക്കല്‍, 86, നിര്യാതനായി

റാന്നി: ജോയി കുന്നിരിക്കല്‍, 86, നിര്യാതനായി. ഭാര്യ പരേതയായ അമ്മുക്കുട്ടി തോമസ്
മക്കള്‍: സൂസന്‍ തോമസ് & എബി പഴയാറ്റ് (റാന്നി); മെര്‍ലിന്‍ (കെ.സി.എസ്. മുന്‍ പ്രസിഡന്റ് & ബിജു ഫ്രാന്‍സിസ് കല്ലേലിമണ്ണില്‍ (കെ.സി.എസ്. ഡിട്രോയിറ്റ്-വിന്‍ഡ്‌സര്‍ പ്രസിഡന്റ്)(യു.എസ്); ഷെര്‍ലി & റെജിമോന്‍ പടിക്കപ്പറമ്പില്‍ (പിറവം); പരേതനായ ജോര്‍ജ് തോമസ്.

Grandchildren:

Sara & Pribin Kizhakeyil

Meetty & Collins Kizhakemuriyil

Kevin Padiken Padikaparambil

Aneena & Manu Kudilil

Great Grandchildren

Jacob, Abraham, Aiden & Michael

ഇന്ന് വൈകിട്ട് 7 മണിക്ക് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചി വി. കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും

സംസ്‌കാരം സെപ്റ്റംബര്‍ 2-നു 2 മണിക്ക് റാന്നി സെന്റ് തോമസ് വലിയപള്ളിയില്‍
 
(നാട്ടിൽ നിന്നുള്ള സംസ്ക്കാര ശുശ്രൂഷ ലൈവ് ആയി കാണാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.)
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക