Image

സണ്ണി പൂവന്‍, 53, ഫിലഡല്ഫിയയില്‍ നിര്യാതനായി

വിൻസന്റ് ഇമ്മാനുവൽ Published on 30 August, 2020
സണ്ണി പൂവന്‍, 53, ഫിലഡല്ഫിയയില്‍ നിര്യാതനായി
ഫിലഡല്ഫിയ: അപ്പര്‍ ഡാര്‍ബിയില്‍ താമസിക്കുന്ന സണ്ണി പൂവന്‍, 53, നിര്യാതനായി. മൂവാറ്റുപുഴ പൂവന്‍ കുടുംബാംഗമാണ്. 1998-ല്‍ അമേരിക്കയിലെത്തി. ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഉദ്യോഗസ്ഥനാണ്. ഫിലഡല്ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് അംഗമാണ്.
ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥായായ പ്രിന്‍സിയാണ് ഭാര്യ. മക്കള്‍: മറീന, മൈക്കിള്‍
സംസ്‌കാരം പിന്നീട്‌
സണ്ണി പൂവന്‍, 53, ഫിലഡല്ഫിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക