സന്നദ്ധ സുവിശേഷ സംഘം വെബിനാര്‍- ശനിയാഴ്ച
AMERICA
14-Aug-2020
മനു തുരുത്തിക്കാടന്‍
AMERICA
14-Aug-2020
മനു തുരുത്തിക്കാടന്‍

ലോസാഞ്ചലസ്: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്‌റ്റേണ്‍ റിജിയന്‍ മഹാമാരിക്കാലത്തെ ആശങ്കകളും മാനസിക സംഘര്‍ങ്ങളും പരിഹാര മാര്‍ഗങ്ങള്‍ തേടി 'വിശ്വാസ ജീവിതം മഹാമാരിക്കൊപ്പം' വെബിനാര്‍ സംഘടിപ്പിക്കുന്നു. 15 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് (ഇന്ത്യന്‍ സമയം, ഞായരാഴ്ച രാവിലെ 6.30) നടക്കുന്ന സൂം മീറ്റിങ്ങില്‍ ഗവേഷകനും എംമറി യൂണിവേഴ്‌സിറ്റി അദ്ധ്യാപകനുമായ ഡോ ജോഷി ജയിക്കബ്, സഭാ വൈദികനും പ്രഭാഷകനുമായ റവ പി എം മാത്യു എന്നിവര്‍ സെഷനുകള്‍ നയിക്കും. മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്യും. വെസ്‌റ്റേണ്‍ റീജിയന്റെ വെബ്‌സൈറ്റായ www.wrmtvea.us, ഫേസ്ബുക്ക് പേജിലും, ഫേസിങ്ങ് കോവിഡ് 19 എന്ന യൂട്യൂബ് ലിങ്കിലും തല്‍സമയം കാണാവുന്നതാണ്.
വെസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് റവ ഗീവര്‍ഗീസ് കൊച്ചുമ്മന്‍ വൈസ് പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പ് ജയിക്കബ് സെക്രട്ടറി രാജേഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഡോ ജോഷി ജയിക്കബ്

റവ പി എം മാത്യു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments