അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി
AMERICA
10-Aug-2020
ജീമോന്‍ റാന്നി
AMERICA
10-Aug-2020
ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ഇലന്തൂര്‍ പള്ളിയടിമുറിയില്‍ പരേതനായ ജോര്‍ജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്ജ് (86 വയസ്സ് ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്.
മക്കള്‍ : ലൂസി (ദോഹ), ഡോ.ലാലി ചാക്കോ (ഹൂസ്റ്റണ്‍ ലീഗ് സിറ്റി), സോമി ( മസ്‌കറ്റ് ), ഡോ.ലിനു ജോസഫ് (മണിപ്പാല്‍)
മരുമക്കള്‍ : തമ്പി (ദോഹ) , ജോണ്‍ ചാക്കോ (ഹൂസ്റ്റണ്‍ ലീഗ് സിറ്റി), തമ്പി ( ദോഹ ) മോഹന്‍ (മസ്‌കറ്റ് ),ജെറി (മണിപ്പാല്‍)

കൊച്ചുമക്കള്‍ : ഡോ.സിന്ധ്യ, ഡോ.സോഫിയ,സിറില്‍, ഡോ. ജയ് ചാക്കോ(ഹൂസ്റ്റണ്‍) , ജെന്നിഫര്‍ ചാക്കോ (ഹൂസ്റ്റണ്‍), ടോംസി, ടോപ്‌സി, ടിസ്റ്റി, ജെസ്, കിച്ചു.
സഹോദരങ്ങള്‍ : പരേതനായ ചാക്കോ മാത്യു, പ്രശസ്ത സുവിശേഷപ്രസംഗകന്‍ രാമച്ച സി. ഫിലിപ്പ് (ഹല്ലേലുയ്യ മിഷന്‍,പുല്ലാട് )
സംസ്‌കാരം പിന്നീട് ഇലന്തൂര്‍ പരിയാരം മാര്‍ത്തോമാ ദേവാലയത്തില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജോണ്‍ ചാക്കോ (ജോസ്) 832 794 3316
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments