Image

സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.

ജോസ് കണിയാലി Published on 02 June, 2012
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
ചിക്കാഗോ : സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയിലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന തിരുഹൃദയത്തിരുന്നാളിന് കൊടിയേറി. ബിഷപ്പു മാര്‍ ജേക്കബ് അങ്ങാടിയത്ത് പതാക ഉയര്‍ത്തി.

തുടര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ മോണ്‍ അബ്രഹാം മുത്തോലത്ത്, ഫാ. സജി പിണര്‍ക്കയില്‍, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ സഹകാര്‍മ്മകരായിരുന്നു. തുടര്‍ന്ന് ഇടവകയിലെ മിനിസ്ട്രികളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടന്നു. സജി ഇറപുറം എം.സി. ആയിരുന്നു. സെന്റ് മൈക്കിള്‍സ് കൂടാരയോഗമാണ് തിരുന്നാള്‍ പ്രസുദേന്തിമാര്‍. തോമസ് പൂതക്കരിയാണ് കോര്‍ഡിനേറ്റര്‍.

റിപ്പോര്‍ട്ട്: ജോസ് കണിയാലി
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തിരുന്നാളിന് കൊടിയേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക