Image

സംസ്ഥാനത്ത് ഇന്നു 962 പേര്‍ക്കു കോവിഡ്; രണ്ടു മരണം

Published on 03 August, 2020
സംസ്ഥാനത്ത് ഇന്നു 962 പേര്‍ക്കു കോവിഡ്; രണ്ടു മരണം
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നു 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. '
 ന്നു 801 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതില്‍ 40 പേരുടെ ഉറവിടം അറിയില്ല. 

ഇന്നു രോഗം പിടിപെട്ടതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന 815 പേര്‍ രോഗമുക്തി നേടി. ഇന്നു രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള പട്ടിക:


  • തിരുവനന്തപുരം 205
  • കൊല്ലം 57
  • ആലപ്പുഴ 101
  • പത്തനംതിട്ട 36
  • കോട്ടയം 35
  • ഇടുക്കി 26
  • എറണാകുളം 106
  • തൃശൂര്‍ 85
  • പാലക്കാട് 59
  • കോഴിക്കോട് 33
  • വയനാട് 31
  • മലപ്പുറം 85
  • കണ്ണൂര്‍ 37
  • കാസര്‍ഗോഡ് 66
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക