Image

കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ഫ്‌ളോറിഡയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ഫ്‌ളോറിഡയില്‍ സ്വീകരണം
മയാമി: വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ നേതൃത്വനിരയിലേക്ക്‌ ഉയര്‍ത്തപ്പെട്ട മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം ഒരുക്കുന്നു.

ജൂണ്‍ ഒന്നാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ കോറല്‍സ്‌പ്രിംഗ്‌ ഇന്ത്യ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ എല്ലാ സാമൂഹിക-സാംസ്‌കാരിക സംഘടനകളും ചേര്‍ന്നാണ്‌ സ്വീകരണം ഒരുക്കുന്നത്‌.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ഫ്‌ളോറിഡയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക