അത്ഭുതങ്ങള്‍ ഏഴിന്റെ മികവില്‍ (രേഖാ ഷാജി, മുംബൈ)
SAHITHYAM
14-Jul-2020
SAHITHYAM
14-Jul-2020

ആദ്യരോദനം കേട്ടമാത്രയില്‍
സൗമ്യമാം പുഞ്ചിരി ചുണ്ടില്‍ വിരിയിച്ച അമ്മയാണാദ്യ വിസ്മയം.
സൗമ്യമാം പുഞ്ചിരി ചുണ്ടില്‍ വിരിയിച്ച അമ്മയാണാദ്യ വിസ്മയം.
അമ്മയെക്കു
മുമ്പേമനസ്സില്‍ താരാട്ടിന്‍ ഈണവും കരുതലിന്‍വാത്സല്യവും നിറച്ച അച്ഛനും ഇന്നെനിക്കെന്നും ഒരത്ഭുതം.
അജ്ഞാനമാംമനസ്സില്‍
വിജ്ഞാനദീപം തെളിയിക്കും ഗുരുക്കന്‍മ്മാരും അതിശയം.
പ്രഭാതപ്രദോഷങ്ങളെന്നും
നല്‍കുന്ന ഉജ്വലജ്വാലയാം
ആദിത്യ ദേവനും ഏവര്‍ക്കും അത്ഭുതം.
നവരസ ഭാവങ്ങളിട ക്കിടയ്‌ക്കെടുക്കുന്ന സപ്തസാഗരങ്ങളും
മനുഷ്യന് മറ്റൊരു വിസ്മയം.
നിശീഥിനിക്കെന്നും ചാരുത ചാര്‍ത്തും
തിങ്കളും താരങ്ങളും എന്നേ നമുക്കല്‍ഭുതം.
താപമേറ്റ സാഗര സലിലവും
നീരവിപ്പോല്‍ഉയര്‍ന്നു
പിന്നെ ജലകണങ്ങളായി
പ്രകൃതിയെ കുളിരണിയിക്കും
മഴയും മനസ്സില്‍ ഇന്നുമൊരു വിസ്മയം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments