Image

കൊവിഡ് രോഗികള്‍ 1.3 കോടിയിലേക്ക്; മരണം 5.70 ലക്ഷം; ഇന്ത്യയില്‍ 29,000 ഓളം പുതിയ രോഗികളും 500 മരണങ്ങളും

Published on 12 July, 2020
കൊവിഡ് രോഗികള്‍ 1.3 കോടിയിലേക്ക്; മരണം 5.70 ലക്ഷം; ഇന്ത്യയില്‍ 29,000 ഓളം പുതിയ രോഗികളും 500 മരണങ്ങളും


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 
12,982,240 ആയി. 570,013 പേര്‍ മരണമടഞ്ഞു. 
7,560,345 പേര്‍ രോഗമുക്തരായപ്പോള്‍, 4,851,882 പേര്‍ ചികിത്സയിലാണ്. ഒരു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ രോഗികളായി. മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ രോഗികളുടെ എണ്ണം 34 ലക്ഷമായി. +44,632 പേര്‍ പുതുതായി രോഗികളായി. 137,698 (+296) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 1,846,249(+5,437) പേര്‍ രോഗികളായപ്പോള്‍, 71,584 (+92) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 879,466 (+29,108) 23,187 (+500) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 727,162 (+6,615) പേര്‍ രോഗികളായപ്പോള്‍ 11,335 (+130) പേര്‍ മരണമടഞ്ഞു. പെറുവില്‍ 326,326 (+3,616) പേര്‍ രോഗികളായപ്പോള്‍ 11,870 (+188) പേര്‍ മരണമടഞ്ഞു. 

ചിലിയില്‍ 315,041 (+3,012) പേര്‍ രോഗികളായി. 6,979 (+98) പേര്‍ മരണമടഞ്ഞു. 300,988  പേര്‍ രോഗികളായപ്പോള്‍ 28,403 മരണമടഞ്ഞു. 295,268 (+6,094) പേര്‍ മെക്‌സിക്കോയില്‍ ഇതിനകം രോഗികളായി. 34,730 (+539) പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 289,603 (+650) പേര്‍ രോഗികളായപ്പോള്‍ 44,819 (+21) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 276,242 (+12,058) പേര്‍ രോഗികളായപ്പോള്‍ 4,079 (+108) പേര്‍ മരണമടഞ്ഞു. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക