ദൈവത്തിൻറെ നാട് (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
kazhchapadu
09-Jul-2020
kazhchapadu
09-Jul-2020

കെറോണ വന്നു,സ്വപ്ന വന്നു.
സരിത മറഞ്ഞൊരു കാലത്ത്!
പണ്ടൊരു സരിത പറഞ്ഞു നടന്നു
സരിത മറഞ്ഞൊരു കാലത്ത്!
പണ്ടൊരു സരിത പറഞ്ഞു നടന്നു

അല്ലറ ചില്ലറ പരമാര്‍ത്ഥങ്ങള്‍ല്‍
വമ്പമാരുടെ കൊമ്പുമുറിഞ്ഞു
പിമ്പന്മാരവരോടിയൊളിച്ചു
കൊറോണ വന്നു,.......
സ്വപ്ന എന്നൊരു സുന്ദരി വന്നു
സ്വര്‍ണ്ണം കൊണ്ടൊരു തേരില്‍ വന്നു
കൊറോണയൊക്കെ ഓടിമറഞ്ഞു
ലോക്ടൗണിന്‍െറ കെട്ടുകള്‍പൊട്ടില്‍
കൊറോണ വന്നു.........
വമ്പമ്മാര് കസേരകളിച്ചു
വാക്കുകള്‍ വാരിയെറിഞ്ഞു കളിച്‌നു
നാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തി
മാന്യന്മാരായി ഒഴുകി നടന്നു
കൊറോണ വന്നു..........
രാഷ്ട്രീയത്തിന്‍ പകിടകളി
കളംമാറ്റി കരുക്കള്‍ നരത്തി
പരസ്പരമടരാടി പൊതുജനമെന്നെ
കഴുതകളെ, വീണ്ടും കഴുതകളാക്കി!
കൊറോണ വന്നു......
വാര്‍ത്തകളൊക്കെ നിറഞ്ഞു പരന്നു
മാധ്യമമൊക്കെ ചീര്‍ത്തു തടിച്‌നു
മാന്യമാരുടെ ചര്‍ച്‌നകളെവിടയും
''സൂമെ''ന്നൊരു സൂത്രംവെച്ച്!
കൊറോണ വന്നു.....
കൊറോണകള്‍ വരും,പോകും
ഒരു കാലകറക്കത്തിനൊഴുക്കില്‍
സരിത മറിഞ്ഞതുപോലിതും
കലങ്ങിമറിഞ്ഞില്ലാതാകും!
കാറോണ വന്നു.......
വമ്പമാരുടെ കൊമ്പുമുറിഞ്ഞു
പിമ്പന്മാരവരോടിയൊളിച്ചു
കൊറോണ വന്നു,.......
സ്വപ്ന എന്നൊരു സുന്ദരി വന്നു
സ്വര്‍ണ്ണം കൊണ്ടൊരു തേരില്‍ വന്നു
കൊറോണയൊക്കെ ഓടിമറഞ്ഞു
ലോക്ടൗണിന്‍െറ കെട്ടുകള്‍പൊട്ടില്‍
കൊറോണ വന്നു.........
വമ്പമ്മാര് കസേരകളിച്ചു
വാക്കുകള്‍ വാരിയെറിഞ്ഞു കളിച്‌നു
നാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തി
മാന്യന്മാരായി ഒഴുകി നടന്നു
കൊറോണ വന്നു..........
രാഷ്ട്രീയത്തിന്‍ പകിടകളി
കളംമാറ്റി കരുക്കള്‍ നരത്തി
പരസ്പരമടരാടി പൊതുജനമെന്നെ
കഴുതകളെ, വീണ്ടും കഴുതകളാക്കി!
കൊറോണ വന്നു......
വാര്‍ത്തകളൊക്കെ നിറഞ്ഞു പരന്നു
മാധ്യമമൊക്കെ ചീര്‍ത്തു തടിച്‌നു
മാന്യമാരുടെ ചര്‍ച്‌നകളെവിടയും
''സൂമെ''ന്നൊരു സൂത്രംവെച്ച്!
കൊറോണ വന്നു.....
കൊറോണകള്‍ വരും,പോകും
ഒരു കാലകറക്കത്തിനൊഴുക്കില്‍
സരിത മറിഞ്ഞതുപോലിതും
കലങ്ങിമറിഞ്ഞില്ലാതാകും!
കാറോണ വന്നു.......
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments