Image

കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആര്‍ നടപടിക്കെതിരെ വിമര്‍ശം

Published on 05 July, 2020
കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആര്‍ നടപടിക്കെതിരെ വിമര്‍ശം
കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിന്‍്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയില്‍ നിന്ന് പരക്കെ വിമര്‍ശനം. വാക്സിന്‍ പരീക്ഷണം ശാസ്ത്രീയമല്ല എന്നാണ് പ്രധാന വിമര്‍ശനം.

 ധൃതിപിടിച്ച്‌ വാക്സിന്‍ പരീക്ഷിക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യബോധം ഇല്ലാത്തതാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ജിത് ഗുലേറിയ പറഞ്ഞു. കോവിഡിനെ നേരിടാനുള്ള ദേശിയ ടാസ്ക് ഫോഴ്സ് അംഗം കൂടിയാണ് ഗുലേറിയ. വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാനാണ് ഐ.സി.എം.ആര്‍ ഉദ്ദേശിക്കുന്നതെന്ന് ഗുലേറിയ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക