Image

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും

Published on 05 July, 2020
മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും
തിരുവനന്തപുരം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാം. ഭേദഗതി ചെയ്ത കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലാണ് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പുതിയ പിഴ പ്രഖ്യാപിച്ചത്. 

പൊതു സ്ഥലങ്ങളില്‍ ആറ് അടി അകലം പാലിക്കണം. ഒരു വര്‍ഷത്തേക്കോ മറ്റൊരു വിജ്ഞാപനം വരുന്നതുവരെയോ ഈ നിയമം ബാധകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക