Image

ഇറാഖിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

Published on 04 July, 2020
ഇറാഖിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇറാഖിലെ അമേരിക്കന്‍ എംബസിക്കും മറ്റ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ നിരവധി റോക്കറ്റ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണില്‍ മാത്രം യു.എസ് എംബസിക്ക് നേരെ ആറു തവണ റോക്കറ്റ് ആക്രമണമുണ്ടായി. രണ്ടാഴ്ച മുമ്പ് ബഗ്ദാദിലെ യു.എസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് തൊടുത്തുവിടുന്ന ആഭ്യന്തര സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇറാഖ് സേന പരിശോധന നടത്തിയിരുന്നു.

ഇറാന്‍ പിന്തുണക്കുന്ന സായുധ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
Jose 2020-07-05 00:32:49
The year 2016. President Trump took the oath of office as the President of the United States of America. America, the land of the free and the home of the brave was not very free or brave. This is when Donald J Trump took the helm of this great nation. He worked tirelessly to make America great again. This task was not easy because he had several roadblocks to overcome. Politicians have tried to corner him since day one of his presidency. It is still continuing . There are only a few more months left for the next election.In spite of all these challenges, President Trump stayed on course and will finish his term. The democrats had to come up with somebody who can beat Mr Trump for the next election. Finally, they came up with Mr. Joe Biden- a good man. I have witnessed elections in this country starting with President Richard Nixon. All through these years, I have noticed the gradual decline of American power.. The choice now is whether America needs to regain it’s lost reputation or go down to the ranks of the third world countries. At this time the only person who can lead this nation back to its old glory is Mr. Trump.
Joseph 2020-07-05 11:17:33
'We've got to do something': Republican rebels come together to take on Trump. Just like in 2016, a faction of the Republican party has emerged to try to defeat Donald Trump in the upcoming presidential election. Related: Trump administration has no regrets about reopening push, says Mnuchin But unlike the last presidential race, where the effort never truly took off, this time those rebel Republicans have formed better organized groups – and some are even openly backing Trump’s Democratic opponent, Joe Biden.
Sherly M Johnson 2020-07-05 11:31:03
jose!; The reason Dem leadership can’t ever make much progress for long is bc folks get LAZY & COMPLACENT when we are in power. We spend most of our time cleaning up the GOP’s messes & putting out their arsonist fires. Yet, some of y’all continually blame Dems instead of owning your BS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക