Image

മാറാട് ആവര്‍ത്തിക്കുമെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേ ബിജെപി രംഗത്ത്

Published on 29 May, 2012
മാറാട് ആവര്‍ത്തിക്കുമെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേ ബിജെപി രംഗത്ത്
തിരുവനന്തപുരം: കേരളത്തില്‍ മാറാട് ആവര്‍ത്തിക്കാന്‍ ശ്രമം നടക്കുന്നുണ്‌ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തിനെതിരേ ബിജെപി രംഗത്തെത്തി. ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പിണറായി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. പിണറായുടെ പ്രസ്താവന അപലപനീയമാണെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക