Image

മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു

Published on 15 June, 2020
മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു
തിരുവമ്പാടി:  പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗം സിസ്റ്റര്‍ അഡല്‍ഡ (ലൂസി - 67) മെക്‌സിക്കോയില്‍ നിര്യാതയായി. 

ഒരാഴ്ചയായി കോവിഡ്‌  ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചന്‍ (കോടഞ്ചേരി), അച്ചാമ്മ, ജെസി വര്‍ഗീസ് മാവേലില്‍ (കരുളായി - നിലമ്പൂര്‍), സൈമണ്‍, പയസ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക