Image

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 21,640 രൂപയായി

Published on 29 May, 2012
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 21,640 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 21,640 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2,705 രൂപയെന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക